ബിഹാർ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസും നടത്തുന്നതിനു ബിജെപിക്കുമേൽ സമ്മർദമേറിയതാണ് കേന്ദ്രസർക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പിന്നിൽ. ജാതി സെൻസസിന് എന്താണു നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്മാക്കണമെന്ന് ഇതര പിന്നാക്ക വിഭാഗ (ഒബിസി) ക്ഷേമത്തിനുള്ള പാർലമെന്ററി...
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു...
ബിഹാർ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ അടുത്ത സെൻസസിനൊപ്പം ജാതി സെൻസസും നടത്തുന്നതിനു ബിജെപിക്കുമേൽ സമ്മർദമേറിയതാണ് കേന്ദ്രസർക്കാരിന്റെ ഈ അപ്രതീക്ഷിത പ്രഖ്യാപനത്തിനു പിന്നിൽ. ജാതി സെൻസസിന് എന്താണു നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്മാക്കണമെന്ന് ഇതര...
പുലിപ്പല്ല് കൈവശം വച്ച കേസിനെ കുറിച്ച് ഒന്നും പറയാൻ പറ്റില്ലെന്ന് ജാമ്യത്തിൽ ഇറങ്ങിയ റാപ്പർ വേടൻ (ഹിരൺ ദാസ് മുരളി). കേസ് കോടതിയുടെ കൈയ്യിൽ ഇരിക്കുന്ന കാര്യമാണ്. തനിക്ക് വേണ്ടി പ്രാർഥിച്ച എല്ലാവരോടും...
വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടത് സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ എല്ലാ മലയാളിക്കുമുള്ള സമ്മാനമാണ് ഇതെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ...
പ്രഭാസും റാണ ദഗ്ഗുബാട്ടിയും പ്രധാന കഥാപത്രങ്ങളായി അഭിനയിച്ച പാൻ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ചിത്രം ബാഹുബലി 2 വീണ്ടും റിലീസിനെത്തുന്നു. എട്ടു വർഷത്തിനു ശേഷമാണ് ചിത്രം വീണ്ടും റിലീസ് ചെയ്യാൻ നിർമാതാക്കൾ തീരുമാനിച്ചത്. ഈ...
ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപ്രതിയിലായിരുന്നു അന്ത്യം.വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു.തൃശൂർ സ്വദേശിയണ് ബിജു ആന്റണി ആളൂർ എന്ന ബി.എ.ആളൂർ. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്...
തൃശ്ശൂർ പൂരത്തിന് ബുധനാഴ്‌ച വർണാഭമായ കൊടിയേറ്റം. രാവിലെ പതിനൊന്നരയോടെ തിരുവമ്പാടിയിലും പന്ത്രണ്ടരയോടെ പാറമേക്കാവിലും പൂരക്കൊടി ഉയരും. എട്ടു ഘടകക്ഷേത്രങ്ങളിലും ബുധനാഴ്‌ച തന്നെയാണ് കൊടിയേറ്റം.
മേയ് ആറിനാണ് തൃശ്ശൂർ പൂരം. മേയ് അഞ്ചിന് പൂരത്തിന് നാന്ദികുറിച്ച്...
മാലയിൽ പുലിപ്പല്ല് ധരിച്ചെന്ന കേസിൽ വനംവകുപ്പ് അറസ്റ്റ് ചെയ്ത റാപ്പർ വേടനെ (ഹിരൺദാസ് മുരളി- 30) തൃശ്ശൂരിലെ ജുവലറിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വിയ്യൂരിലെ സരസ ജുവലറിയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പരമ്പരാഗതമായി സ്വർണ്ണപ്പണി...
സിഗററ്റ് ലൈറ്ററുകളുടെ വിൽപ്പന നിരോധിക്കാനൊരുങ്ങി തമിഴ്‌നാട് സർക്കാർ. ധനമന്ത്രി തങ്കം തെന്നരശാണ് ഇക്കാര്യം നിയമസഭയിൽ അറിയിച്ചത്. തീപ്പെട്ടി നിർമാണമേഖലയിലുള്ളവരുടെ നിരന്തരമായ അഭ്യർഥന മാനിച്ചാണ് നടപടി. തീരുമാനത്തെ തമിഴ്‌നാട്ടിലെ തീപ്പെട്ടിനിർമാതാക്കളുടെ സംഘടനകൾ സ്വാഗതം ചെയ്തു.
ലൈറ്ററുകൾ...
പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താന് തിരിച്ചടി നൽകുന്ന കാര്യം സൈന്യത്തിന് തീരുമാനിക്കാമെന്ന് പ്രാധാനമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം. തിരിച്ചടി എവിടെ, എപ്പോൾ, എങ്ങനെ വേണമെന്ന കാര്യത്തിൽ സേനയ്ക്ക് തീരുമാനമെടുക്കാനുള്ള സമ്പൂർണ സ്വാതന്ത്ര്യം പ്രധാനമന്ത്രി...
പതിനായിരം പന്തയംവെച്ച് അഞ്ച് കുപ്പി മദ്യം വെള്ളംചേർക്കാതെ കുടിച്ച യുവാവ് മരിച്ചു. കർണാടകയിലെ മുൽബഗൽ താലൂക്കിലെ പൂജരഹള്ളി സ്വദേശി കാർത്തിക്(21) ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.പതിനായിരം രൂപയുടെ പന്തയത്തിന്റെ ഭാഗമായാണ് കാർത്തിക്...
പുലിപ്പല്ല് കൈവശം വെച്ച സംഭവത്തിൽ അറസ്റ്റിലായ റാപ്പ് ഗായകൻ വേടന് (ഹിരൺ ദാസ് മുരളി) പിന്തുണയുമായി ഗായകൻ ഷഹബാസ് അമൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷഹബാസ് പിന്തുണ അറിയിച്ചത്. വേടൻ ഇവിടെ വേണമെന്നും...
വാഹനാപകടത്തിൽപ്പെടുന്നവരെ ചികിത്സിക്കുന്നതിനായി 'കാഷ്‌ലെസ്' പദ്ധതി രൂപവത്കരിക്കുന്നതിൽ കാലതാമസം നേരിടുന്നതെന്തുകൊണ്ടാണെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി.
ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചിട്ടും കേന്ദ്രം നിർദേശം പാലിക്കുകയോ സമയം നീട്ടണമെന്ന് ആവശ്യപ്പെടുകയോ ചെയ്‌തിട്ടില്ലെന്ന് ജസ്റ്റിസുമാരായ അഭയ് എസ് ഓക, ഉജ്ജൽ ഭൂയാൻ...
ദേശീയ സുരക്ഷയുടെ ഭാഗമായി ഒരു രാജ്യം സ്പൈവെയർ ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് സുപ്രീംകോടതി. സ്പൈവെയർ ആർക്കെതിരെയാണ് ഉപയോഗിക്കുന്നത് എന്നതിലാണ് യഥാർത്ഥ ആശങ്ക നിലനിൽക്കുന്നതെന്നും പെഗാസസ് കേസിൽ വാദം കേൾക്കുന്നതിനിടെ ചൊവ്വാഴ്ച സുപ്രീംകോടതി നിരീക്ഷിച്ചു.ജസ്റ്റിസുമാരായ സൂര്യകാന്ത്,...