Tag: ശബരിമല

ശബരിമല വിമാനത്താവളം; ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ നാളെ പ്രാഥമിക യോഗം

എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ നാളെ ക്ഷണിക്കപ്പെട്ടവരുടെ യോഗം ചേരും . ജൂൺ 11...

ഇടവ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു

ഇടവ മാസ പൂജകള്‍ക്കായി ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ നട തുറന്നു. ഇടവം ഒന്നായ ഇന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ക്ഷേത്ര നട തുറന്നു . ശേഷം നിര്‍മ്മാല്യ ദര്‍ശനവും പതിവ് അഭിഷേകവും...

വിഷു പൂജകൾക്കായി ശബരിമല നടതുറന്നു

ശബരിമല ∙ വിഷു പൂജകൾക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്രനട തുറന്നു. 15ന് പുലർച്ചെ 4 മുതൽ 7 വരെയാണ് വിഷുക്കണി ദർശനം.ഇന്ന് മുതൽ 19 വരെ...

ശബരിമല വെടിവഴിപാട് താത്കാലികമായി നിര്‍ത്തി

സുരക്ഷ ഉറപ്പാക്കിയ ശേഷം മതി വെടിവഴിപാടെന്ന് കളക്ടര്‍ നിലപാടെടുത്തതിനാലാണ് വഴിപാട് നിര്‍ത്തിയത്. നടപന്തലിന് സമീപത്തെ വഴിപാടും ഇന്നലെ രാത്രിയോടെ അവസാനിപ്പിച്ചു.മാളികപ്പുറത്തെ വെടിവഴിപാട് അപകടത്തിന് പിന്നാലെ നിര്‍ത്തിച്ചിരുന്നു. ശബരിമല മാളികപ്പുറത്തുണ്ടായത് തീപിടുത്തമെന്ന് പത്തനംതിട്ട കളക്ടറുടെ റിപ്പോര്‍ട്ട്...

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏർപ്പെടുത്തും മുഖ്യമന്ത്രി

ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് പരമാവധി സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതലയോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഭക്തജനങ്ങള്‍ക്ക് പ്രയാസമില്ലാതെ പതിനെട്ടാം പടി കയറി...

ശബരിമല തീർത്ഥാടന അവലോകനയോഗം നാളെ

ശബരിമല തീർത്ഥാടനം അവലോകനയോഗം നാളെ മൂന്നുമണിക്ക് എരുമേലിയിൽ ചേരും അവസാനഘട്ട മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കും ...

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി; കര്‍ശന നിയന്ത്രണങ്ങള്‍ക്കിടയില്‍ ഇന്ന് വൈകിട്ട് ശബരിമല നട തുറക്കും

ശബരിമല ശ്രീകോവിലില്‍ ചോര്‍ച്ചയുള്ള ഭാഗം കണ്ടെത്തി. സ്വര്‍ണ പാളികള്‍ ഉറപ്പിച്ച സ്വര്‍ണ്ണം പൊതിഞ്ഞ ആണികള്‍ ദ്രവിച്ചു പോയതായിരുന്നു ചോര്‍ച്ചയ്ക്ക് കാരണമായത്. ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് ചോര്‍ച്ച ഉണ്ടായ ഭാഗം കണ്ടെത്തിയത്. ചോര്‍ച്ച...

എരുമേലിയിൽ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി: പ്രപ്പോസൽ തയ്യാറാക്കി സമർപ്പിക്കുവാൻ നിർദ്ദേശം

ശബരിമല തീർത്ഥാടരുടെ പ്രധാന ഇടത്താവളമായ എരുമേലിയിൽ ഒരു മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ സ്ഥാപിക്കുന്നതിനുള്ള സാധ്യത പഠനത്തിന് ആരോഗ്യ വകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി. ശബരിമല തീർത്ഥാടനുമായി ബന്ധപ്പെട്ട് വളരെയധികം...

ശബരിമല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് പാരമ്പരാഗത കാനന പാതയുടെ ഉദ്ഘാടനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡണ്ട് അഡ്വ. കെ അനന്തഗോപൻ നിർവഹിച്ചു.

മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തോട് അനുബന്ധിച്ച് എരുമേലി കാനന പാതയുടെ യാത്രാ ഉദ്ഘാടനം എരുമേലി പേട്ട ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ വെച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിർവഹിച്ചു.കാനനപാതയില്‍ യാത്രാ സമയത്തിന്...

പൂങ്കാവനം മാലിന്യമുക്തമാക്കാന്‍ ദര്‍ശനത്തിനെത്തുന്ന ഓരോ തീര്‍ഥാടകനും ശ്രമിക്കണം: ഉണ്ണി മുകുന്ദന്‍

പൂങ്കാവനത്തെ മാലിന്യമുക്തമാക്കി സംരക്ഷിക്കുന്നതിനു നടപ്പാക്കിയിട്ടുള്ള പുണ്യം പൂങ്കാവനം പദ്ധതിക്ക് പിന്തുണയുമായി ശബരിമല ദര്‍ശനം നടത്തിയ നടന്‍മാരായ ഉണ്ണിമുകുന്ദനും രാഹുല്‍ മാധവും സംവിധായകന്‍ വിഷ്ണു മോഹനും. പുണ്യം പൂങ്കാവനം പദ്ധതിയുടെ ശബരിമല സന്നിധാനത്തെ ഓഫീസ്...

ശബരിമല ഹബ്: പത്തനംതിട്ട കെ.എസ്.ആര്‍.ടി.സിസ്റ്റാന്‍ഡില്‍ നിന്ന് പരീക്ഷണ സര്‍വീസ് 22ന്

കെ.എസ്.ആര്‍.ടി.സി യുടെ പമ്പ സ്‌പെഷല്‍ സര്‍വീസുകളുടെ ഹബായി പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് മാറുന്നു. നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാനും ഭക്ഷണത്തിനും വിശ്രമത്തിനും തീര്‍ഥാടകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ ഹബ് പദ്ധതിയൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യ...

ശബരിമല: സ്പോട് ബുക്കിങ്ങില്‍ തീരുമാനം വേണം; സർക്കാരിനോട് ഹൈക്കോടതി

ശബരിമല ദർശനത്തിനായി ഇടത്താവളങ്ങളിലടക്കം സ്പോട്ട് ബുക്കിങ് സംവിധാനമൊരുക്കുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് സർക്കാരിനോട് ഹൈക്കോടതി. ആധാർ, തിരിച്ചറിയൽ കാർഡ് എന്നിവയ്ക്കൊപ്പം പാസ്പോർട്ടുംബുക്കിങ്ങിനായി ഉപയോഗിക്കാം.ഓൺലൈൻ ബുക്കിങ്ങിൽ പാസ്പോർട്ട് ഉൾപ്പെടുത്താൻ വെബ് സൈറ്റിൽ മാറ്റം വരുത്തുമെന്ന് സർക്കാർ...

ശബരിമല തീര്‍ഥാടനം: അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കും- ജില്ലാ കളക്ടര്‍

ജില്ലയിലെത്തുന്ന ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതത്വവും ഉറപ്പാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ശബരിമല തീര്‍ഥാനത്തോട് അനുബന്ധിച്ച് ജില്ലയിലെ ശുചിമുറി സംവിധാനങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തില്‍...

ശബരിമല റോഡ് നിര്‍മാണത്തിന് പ്രത്യേക വര്‍ക്കിംഗ് കലണ്ടര്‍ തയാറാക്കും

ശബരിമല പാതയിലെ റോഡുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ഗതാഗത യോഗ്യമാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്തീര്‍ഥാടനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ ശബരിമല പാതയിലെ എല്ലാ പൊതുമരാമത്തു റോഡുകളും യുദ്ധകാല അടിസ്ഥാനത്തില്‍ ഗതാഗത യോഗ്യമാക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം...

- A word from our sponsors -

spot_img

Follow us

HomeTagsശബരിമല