Saturday, May 18, 2024

വിഷു പൂജകൾക്കായി ശബരിമല നടതുറന്നു

TOP NEWSKERALAവിഷു പൂജകൾക്കായി ശബരിമല നടതുറന്നു

ശബരിമല ∙ വിഷു പൂജകൾക്കായി തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ജയരാമൻ നമ്പൂതിരി ക്ഷേത്രനട തുറന്നു.

15ന് പുലർച്ചെ 4 മുതൽ 7 വരെയാണ് വിഷുക്കണി ദർശനം.ഇന്ന് മുതൽ 19 വരെ ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും.ദർശനത്തിനു വരുന്നവർ വെർച്വൽക്യു ബുക്ക് ചെയ്യണം.നിലയ്ക്കലിൽ സ്പോട് ബുക്കിങ് സൗകര്യവുമുണ്ട് .അപ്പം, അരവണ വഴിപാട് പ്രസാദങ്ങൾ തയാറാക്കി നൽകാൻ ദേവസ്വം ബോർഡ് ക്രമീകരണങ്ങൾ ചെയ്തു. ഇതിനായി സ്പെഷൽ ഓഫിസർമാരെയും നിയോഗിച്ചു

spot_img

Check out our other content

Check out other tags:

Most Popular Articles