erumely_mkt

എരുമേലി കണമലയിൽ ബസ് അപകടം; ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്

എരുമേലി കണമലയിൽ ബസ് അപകടം. ശബരിമലയിലേക്ക് പോയ അയ്യപ്പഭക്തരുടെ ബസാണ് അപകടത്തിൽ പെട്ടത്. നാട്ടുകാർ ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു. രാവിലെ 6.15ഓടെയാണ് അപകടമുണ്ടായത്. ബസ് റോഡിൽ വട്ടം മറിയുകയായിരുന്നു. ബസിലുണ്ടായിരുന്നവരെ പുറത്തെടുത്ത് സമീപത്തെ...

രണ്ട് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ വലിച്ചിഴച്ച് പീഢനം : മണിപ്പൂർ വർഗ്ഗീയ സംഘർഷം അവസാനിക്കുന്നില്ല

മണിപ്പൂർ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജനങ്ങൾ അനുഭവിക്കുന്ന ദൈന്യതയുടെ നടുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് ഇൻഡീജെനസ് ട്രൈബൽ ലീഡേഴ്സ് ഫോറം (ഐ.ടി.എൽ.എഫ്), കുക്കി വിഭാഗത്തിൽ പെടുന്ന രണ്ട് സ്ത്രീകളെ മെയ്തി വിഭാഗക്കാരായ അക്രമികൾ കൂട്ടബലാത്സംഗം...

ഹയർ സെക്കൻഡറി അധ്യാപക തസ്തികമാറ്റത്തിനു സംവരണം

തിരുവനന്തപുരം : ഹയർ സെക്കൻഡറി അധ്യാപക തസ്തികയിലേക്കു താഴെത്തട്ടിൽ നിന്നുള്ള തസ്തികമാറ്റ നിയമനത്തിന് ഇനി സംവരണം. ആകെ ഒഴിവുകളിൽ 25% ആണ് തസ്തികമാറ്റ നിയമനത്തിന് അനുവദിച്ചിട്ടുള്ളത്. ഇതിന്റെ 70% അർഹരായ ഹൈസ്കൂൾ അധ്യാപകർക്കും 20%...

വണ്ടിപ്പെരിയാർ;ജോലി ഒഴിവ്

വണ്ടിപ്പെരിയാർ; ഗവ. പോളിടെക്നിക്കിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ്, ഫിസിക്സ്, ഫാഷൻ ഡിസൈനിങ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക, ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്. ഓൺലൈനായി www.gptcvandiperiyar.org എന്ന് വെബ് സൈറ്റ് വഴി അപേക്ഷിക്കാം....

അപമര്യാദയായി പെരുമാറിയ യുവാവിനെജനക്കൂട്ടം നോക്കി നില്‍ക്കെ ചെരുപ്പൂരിയടിച്ച് കോളജ് വിദ്യാര്‍ഥിനി

കര്‍ണാടകയിലെ ഉഡുപ്പിയിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ ജനക്കൂട്ടം നോക്കി നില്‍ക്കെ ചെരുപ്പൂരിയടിച്ച് കോളജ് വിദ്യാര്‍ഥിനി. വെള്ളിയാഴ്ച രാവിലെ ഹോസ്റ്റലില്‍ നിന്ന് കോളജിലേക്ക് പോകും വഴിയാണ് യുവാവ് പെണ്‍കുട്ടിയെ പിന്തുടര്‍ന്നത് അപമാനിച്ചത്. നടന്ന് നീങ്ങുന്നതിനിടെ പെണ്‍കുട്ടി...

കോന്നി ഇക്കോ കേന്ദ്രത്തിൽ തുളസി വനം

കോ​ന്നി: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ തു​ള​സി ചെ​ടി​ക​ൾ​കൊ​ണ്ട് വ​നം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ന്നി വ​നം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ. നാ​ര​ക തു​ള​സി, ഗ്രാ​മ്പു തു​ള​സി, തു​ള​സി ചെ​റു​തേ​ക്ക്, പ​ച്ചി​ല തു​ള​സി, താ​യ്‌​തു​ള​സി, ചെ​റി​യ രാ​മ...

അടുത്ത 24 മണിക്കൂറിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കും; മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം

അടുത്ത 24 മണിക്കൂറിൽ ബിപോർജോയ് ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് വടക്ക്-വടക്ക് കിഴക്കൻ ഭാഗത്തേക്ക് നീങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. ഗോവയിൽ നിന്ന് 690 കിമി അകലെ നിലവിൽ സ്ഥിതി ചെയ്യുന്ന ചുഴലിക്കാറ്റിന് 145 കിമി...

ഭീമൻ രഘു ഇനി സിപിഐഎമ്മിലേക്ക്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നടന്‍ ഭീമന്‍ രഘു സിപിഐഎമ്മിലേക്ക്. പാര്‍ട്ടിപ്രവേശനം മുഖ്യമന്ത്രി വന്നാൽ ഉടനെന്നും അദ്ദേഹത്തെ നേരില്‍ കണ്ടു സംസാരിക്കുമെന്നും ഭീമന്‍ രഘു പറഞ്ഞു. വലിയ സന്തോഷത്തിലാണെന്നും ഈ...

70 അടി താഴ്ചയുള്ള കിണറ്റിൽ വീണയാളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

നെയ്യാറ്റിൻകര: സമീപവാസിയായ യുവാവിനെ ആക്രമിച്ചശേഷം 70 അടി താഴ്ചയുള്ള കിണറ്റിലേക്ക് ചാടിയയാളെ രക്ഷപ്പെടുത്തി ഫയർഫോഴ്സ്. പെരുമ്പഴുതൂർ ചെമ്മണ്ണുവിള വടകോട് ചരുവിള പുത്തൻ വീട്ടിൽ മണിയൻ എന്ന അനിയെയാണ് (45) നെയ്യാറ്റിൻകര ഫയർഫോഴ്സെത്തി രക്ഷപ്പെടുത്തിയത്. ഇന്നലെ...

മണ്ണടിശ്ശാല ; തൈക്കൂട്ടത്തിൽ ഷാവേസ് ; കാണ്മാനില്ല

മണ്ണടിശാല ; പരുവ തൈക്കൂട്ടത്തിൽ സിസിലിയുടെ മകൻ ഷാവേസ് നെ മെയ് 30 മുതൽ കാണാതായിരിക്കുന്നു. 30 - 5 - 2023 രാവിലെ 8 .45 ന് ആണ് ഷാവേസ് നെ...

ശബരിമല വിമാനത്താവളം; ജനങ്ങളുടെ ആശങ്കകൾക്ക് പരിഹാരമേകാൻ നാളെ പ്രാഥമിക യോഗം

എരുമേലി :ശബരിമല ഗ്രീൻ ഫീൽഡ് എയർപോർട്ട് സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ പൂഞ്ഞാർ എം എൽ എ അഡ്വ .സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ അധ്യക്ഷതയിൽ നാളെ ക്ഷണിക്കപ്പെട്ടവരുടെ യോഗം ചേരും . ജൂൺ 11...

കണ്ണൂരിൽ ഓട്ടോറിക്ഷക്ക് നേരേ കാട്ടുപോത്തിന്റെ ആക്രമണം

കേരളത്തിൽ വീണ്ടും കാട്ടുപോത്ത് ആക്രമണം. ഇന്നലെ രാത്രി കണ്ണൂരിലെ കോളയാഡിൽ ചങ്ങലഗേറ്റ് – പെരുവ റോഡിലാണ് ആക്രമണം. ഓട്ടോറിക്ഷക്ക് നേരേയാണ് ആക്രമണമുണ്ടയത്. ഓട്ടോയുടെ ചില്ലും ഹെഡ് ലൈറ്റും തകർന്നു. കാട്ടുപോത്ത് വാഹനത്തിൽ ഇടിച്ചതോടെ ഓട്ടോ...

കടൽ ഇളകി വന്നിട്ടും കോൺഗ്രസ് പരിഹരിച്ചിട്ടുണ്ടെന്ന് കെ.സുധാകരൻ

സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല എന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല, പ്രശ്നങ്ങൾ പരിഹരിക്കും...

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ;അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത

വടക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ ശക്തി പ്രാപിക്കാനാണ് സാധ്യത. ഇതിന്റെ സ്വാധീനഫലത്താൽ കേരളത്തിൽ അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്കും ജൂൺ 11...

- A word from our sponsors -

spot_img

Follow us