Sunday, May 12, 2024

വണ്ടിപ്പെരിയാർ;ജോലി ഒഴിവ്

TOP NEWSKERALAവണ്ടിപ്പെരിയാർ;ജോലി ഒഴിവ്

വണ്ടിപ്പെരിയാർ; ഗവ. പോളിടെക്നിക്കിൽ കംപ്യൂട്ടർ, ഇലക്ട്രോണിക്സ്, ബിസിനസ് മാനേജ്മെന്റ്, കൊമേഴ്സ്, ഫിസിക്സ്, ഫാഷൻ ഡിസൈനിങ് എന്നീ വിഷയങ്ങളിൽ താൽക്കാലിക അധ്യാപക, ഇൻസ്ട്രക്ടർ, ട്രേഡ്സ്മാൻ ഒഴിവ്.

ഓൺലൈനായി www.gptcvandiperiyar.org എന്ന് വെബ് സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി: ജൂൺ 19

spot_img

Check out our other content

Check out other tags:

Most Popular Articles