Sunday, May 12, 2024

കോന്നി ഇക്കോ കേന്ദ്രത്തിൽ തുളസി വനം

TOP NEWSKERALAകോന്നി ഇക്കോ കേന്ദ്രത്തിൽ തുളസി വനം

കോ​ന്നി: സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി പ​രി​സ്ഥി​തി ദി​ന​ത്തി​ൽ വി​വി​ധ​ങ്ങ​ളാ​യ തു​ള​സി ചെ​ടി​ക​ൾ​കൊ​ണ്ട് വ​നം ഒ​രു​ക്കി​യി​രി​ക്കു​ക​യാ​ണ് കോ​ന്നി വ​നം ഡി​വി​ഷ​ൻ അ​ധി​കൃ​ത​ർ.

നാ​ര​ക തു​ള​സി, ഗ്രാ​മ്പു തു​ള​സി, തു​ള​സി ചെ​റു​തേ​ക്ക്, പ​ച്ചി​ല തു​ള​സി, താ​യ്‌​തു​ള​സി, ചെ​റി​യ രാ​മ തു​ള​സി, വി​ദേ​ശ രാ​മ തു​ള​സി, അ​യ​മേ​ദ​ക തു​ള​സി, കാ​ട്ടു​തു​ള​സി, മ​ധു​ര തു​ള​സി, ക​ർ​പ്പൂ​ര തു​ള​സി, നീ​ല കൃ​ഷ്ണ തു​ള​സി, കു​ഴി​മു​ണ്ടാ​ൻ തു​ള​സി, മ​ഞ്ഞ​ൾ തു​ള​സി, ഭ​സ്മ തു​ള​സി, വെ​ള്ള​കൃ​ഷ്ണ തു​ള​സി, ക​സ്തൂ​രി തു​ള​സി, യൂ ​കാ​ലി​റ്റ​സ് തു​ള​സി, അ​ഗ​സ്ത്യ തു​ള​സി, ചെ​റി​യ കൃ​ഷ്ണ തു​ള​സി, പൂ​ച്ച തു​ള​സി, രാ​മ തു​ള​സി, പെ​പ്പ​ർ മി​ന്റ് തു​ള​സി തു​ട​ങ്ങി 32 ഇ​നം തു​ള​സി​യാ​ണ് വ​ന​ത്തി​ൽ

spot_img

Check out our other content

Check out other tags:

Most Popular Articles