TECH

പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ കാണാൻ ബാരഖാംബ സ്റ്റേഷന് മുന്നിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശനെ തടഞ്ഞു. അകത്തു പോകാൻ അനുമതി നൽകില്ല എങ്കിൽ അറസ്റ്റ് ചെയ്യണമെന്ന് വി ഡി...

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും കസ്റ്റഡിയിലെടുത്ത് പൊലീസ്

ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

വ്യോമസേനാ മേധാവിയായ എയർ ചീഫ് മാർഷൽ അമർ പ്രീത് സിങ് വിരമിക്കുന്നു ; അശുതോഷ് ദീക്ഷിത് പുതിയ മേധാവി

ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു. നിലവിലെ വ്യോമസേനാ മേധാവിയായ എയർ ചീഫ്...

അടുത്ത മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത...

ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ്കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി കസ്റ്റഡിയിൽ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ...

ക്രോം ഓഎസും ആൻഡ്രോയിഡും ഒറ്റ പ്ലാറ്റ്ഫോമായി ലയിപ്പിക്കുന്നു: സ്ഥിരീകരിച്ച് ഗൂഗിൾ

ക്രോം ഓഎസും ആൻഡ്രോയിഡും തമ്മിൽ ലയിപ്പിക്കുമെന്ന് സ്ഥിരീകരിച്ച് ഗൂഗിൾ. ടെക്ക് റഡാറിന് നൽകിയ പ്രതികരണത്തിൽ ഗൂഗിൾ ആൻഡ്രോയിഡ് ഇക്കോസിസ്റ്റം പ്രസിഡന്റ് സമീർ സാമത്ത് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ലയന പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം...

400 കിലോമീറ്റർ മുകളിലുള്ള ഐ.എസ്.എസിൽ നിന്ന് തിരിച്ചെത്താൻ വേണ്ടിവരുന്നത് 22.5 മണിക്കൂർ യാത്ര!

ശുഭാംശു ശുക്ലയ്ക്കും ആക്‌സിയം-4 സംഘാംഗങ്ങളും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയിൽ തിരിച്ചെത്താൻ വേണ്ടിവരുന്നത് 22.5 മണിക്കൂർ യാത്ര. ഭൂമിയിൽ നിന്ന് വെറും 400 കിലോമീറ്റർ മുകളിലുള്ള നിലയത്തിൽനിന്ന് (ഐ.എസ്.എസ്) മടങ്ങിയെത്താൻ ഏകദേശം ഒരു...

ഗൂഗിളിൻ്റെ ക്രോമിന് വെല്ലുവിളി: സ്വന്തം വെബ് ബ്രൗസർ ആഴ്‌ചകൾക്കുള്ളിൽ പുറത്തിറക്കുമെന്ന് ഓപ്പൺ എഐ

ഓപ്പൺ എഐ ആഴ്‌ചകൾക്കുള്ളിൽ സ്വന്തം വെബ് ബ്രൗസർ പുറത്തിറക്കുമെന്ന് റിപ്പോർട്ട്. ഗൂഗിളിൻ്റെ ക്രോം ബ്രൗസറിനെ വെല്ലുവിളിച്ചുകൊണ്ടാണ് ഓപ്പൺ എഐയുടെ ബ്രൗസറിൻ്റെ വരവ്. ചാറ്റ് ജിപിടി എന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ചതിന് പിന്നാലെ തന്നെ...

ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ആപ്പിൾ പ്രയാസപ്പെടുന്നു! എഐ രംഗത്ത് രക്ഷപ്പെടണമെങ്കിൽ ടിം കുക്ക് സിഇഒ സ്ഥാനമൊഴിയണം – റിപ്പോർട്ട്

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് രംഗത്ത് ഐഫോൺ നിർമാതാക്കളായ ആപ്പിൾ രക്ഷപ്പെടണമെങ്കിൽ ടിം കുക്ക് സിഇഒ സ്ഥാനമൊഴിഞ്ഞ് പുതിയ സിഇഒ വരണമെന്ന് ലൈറ്റ്‌ഷെഡ് പാർട്‌നേഴ്‌സ് അനലിസ്റ്റുകളായ വാൾട്ടർ പിസിക്കും ജോ ഗലോണും. മാർക്കറ്റ് വാച്ച് പ്രസിദ്ധീകരിച്ച...

‘കോമറ്റ്’ എഐ വെബ് ബ്രൗസർ അവതരിപ്പിച്ച് പെർപ്ലെക്‌സിറ്റി: ടാബുകൾക്ക് പകരം എല്ലാ വിവരങ്ങളും ലഭിക്കുന്ന ഒരു വർക്ക് സ്പേസ്

മുൻനിര ചിപ്പ് നിർമാതാക്കളായ എൻവിഡിയയുടെ പിന്തുണയിൽ പ്രവർത്തിക്കുന്ന എഐ സ്റ്റാർട്ടപ്പ് പെർപ്ലെക്‌സിറ്റി 'കോമറ്റ്' എന്ന പേരിൽ പുതിയ എഐ വെബ് ബ്രൗസർ അവതരിപ്പിച്ചു. കോമറ്റ് എന്ന പേരിൽ തന്നെ പെർപ്ലെക്‌സിറ്റി നേരത്തെ സെർച്ച്...

മലിനീകരണമില്ല, ഏറ്റവും കുറഞ്ഞ മെയിൻ്റനൻസ്: കർഷകരെ ആകർഷിച്ച് ഇലക്ട്രിക് ട്രാക്ടർ

കൃഷിയിൽ യന്ത്രവത്കരണം വ്യാപകമാക്കാനും ഉപകരണങ്ങൾ ലഭ്യമാക്കാനും സർക്കാർ തലത്തിലുൾപ്പെടെ നിരവധി പദ്ധതികൾ നടപ്പിലാക്കി വരുന്നുണ്ട്. കഴിഞ്ഞ കുറച്ചുകാലമായി കാർഷികമേഖലയിൽ യന്ത്രങ്ങളുടെ ഉപയോഗവും വർധിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകളും സ്‌കൂട്ടറുകളും നമുക്ക് പരിചിതമാണെങ്കിലും കാർഷികാവശ്യങ്ങൾക്ക് ഏറ്റവുമധികം...

എ.ഐക്ക് തെറ്റുപറ്റാം: ചാറ്റ് ജിപിടിയെ അമിതമായി വിശ്വസിക്കരുത് – സാം ആൾട്ട്മാൻ

ചാറ്റ് ജിപിടിയിൽ ആളുകൾ ഇത്രയധികം വിശ്വാസം അർപ്പിക്കുന്നത് കൗതുകകരമായി തോന്നുന്നുവെന്ന് മാതൃകമ്പനിയായ ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ. നിർമിതബുദ്ധി (എ.ഐ) ക്ക് തെറ്റുപറ്റാമെന്നും തെറ്റിദ്ധരിപ്പിക്കുന്നതോ തെറ്റായതോ ആയ ഉള്ളടക്കം സൃഷ്ടിക്കപ്പെടാമെന്നും അദ്ദേഹം...

എഐ ഡീപ്ഫെയ്ക്ക് ദൃശ്യങ്ങൾ: സ്വന്തം ശരീരത്തിനും ശബ്ദ്‌ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ഡെൻമാർക്ക്

വാസ്‌തവമെന്നു തോന്നിപ്പിക്കുന്ന എഐ (നിർമിതബുദ്ധി) നിർമിത ഡീപ്ഫെയ്ക്ക് ദൃശ്യങ്ങളും ശബ്ദങ്ങളും പ്രചരിക്കുന്നതു തടയാൻ സ്വന്തം ശരീരത്തിനും മുഖാവയവങ്ങൾക്കും ശബ്ദ്‌ദത്തിനും വ്യക്തികൾക്ക് പകർപ്പവകാശം നൽകാൻ ഡെൻമാർക്ക് ആലോചിക്കുന്നു. ഇതിനായി പകർപ്പവകാശനിയമം ഭേദഗതിചെയ്യുമെന്ന് ഡാനിഷ് സർക്കാർ...

പെർപ്ലെക്സിറ്റി എഐ ഏറ്റെടുക്കാനുള്ള ചർച്ചകൾ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വൻ നീക്കങ്ങളുമായി ആപ്പിൾ

നിലവിൽ സാങ്കേതികവിദ്യാ ലോകത്ത് ആപ്പിളിനെ പിന്നിലാക്കുന്നത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയാണ്. എഐ രംഗത്ത് വലിയ പ്രഖ്യാപിത പദ്ധതികളോ സ്ഥാപനങ്ങളോ ആപ്പിളിന് ഇല്ല. ഐഫോണുകളിലെ എഐ ഫീച്ചറുകളിൽ ചിലതെല്ലാം ആപ്പിളിൻ്റെ തന്നെയാണെങ്കിലും ഓപ്പൺ എഐയുടെ...

ബാറ്ററി രംഗത്തെ ഗവേഷണത്തിൽ ഇന്ത്യയുടെ മുന്നേറ്റം: ലിഥിയം-അയോൺ ബാറ്ററികളുടെ സുരക്ഷയിൽ വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തലുമായി ഗവേഷകർ

ഇലക്ട്രിക് വാഹനങ്ങൾക്കടക്കം കരുത്ത് പകരുന്ന ലിഥിയം-അയോൺ ബാറ്ററികളുടെ സുരക്ഷ വർധിപ്പിക്കാനുള്ള പരിശ്രമങ്ങളിൽ നിർണായക മുന്നേറ്റം. വലിയ അപകടമുണ്ടാക്കുന്ന തരത്തിൽ ബാറ്ററി തകരുന്നത് തടയുന്ന നൂതന താപ-പ്രതികരണ ഇലക്ട്രോലൈറ്റ് സംവിധാനം ശിവ് നാടാർ ഇൻസ്റ്റിറ്റിയൂഷൻ...

കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റ്: പഴയ 100 ക്ലാസിക്സ് ചിത്രങ്ങളെ നിർമിതബുദ്ധിയുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാൻ ചൈന

കുങ് ഫു പശ്ചാത്തലമായ പഴയ നൂറുചിത്രങ്ങൾ നിർമിതബുദ്ധിയുടെ സഹായത്തോടെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതിയുമായി ചൈന. കുങ്ഫു മൂവി ഹെറിറ്റേജ് പ്രോജക്റ്റ്: 100 ക്ലാസിക്സ് AI റിവൈറ്റലൈസേഷൻ പ്രോജക്റ്റ് എന്നാണ് പദ്ധതിക്ക് നൽകിയിരിക്കുന്ന പേര്. ഷാങ്ഹായ്...

ചാറ്റ്ജിപിടിയുടെ സ്വാധീനം വൈജ്ഞാനിക ഇടപെടലുകളിലും പഠനത്തിലും ആശങ്കഉ യർത്തുന്നു: ശ്രദ്ധേയമായ കണ്ടെത്തലുകളുമായി പഠനം

യുവജനങ്ങളുടെ വൈജ്ഞാനിക ഇടപെടലുകളിലും പഠനത്തിലും ചാറ്റ്ജിപിടിയുടെ സ്വാധീനം ആശങ്ക ഉയർത്തുന്നതെന്ന് പഠനം. മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എംഐടി) മീഡിയ ലാബിലെ ഗവേഷകരാണ് നിരവധി മാസങ്ങൾ നീണ്ടുനിന്ന പഠനം നടത്തിയത്. ബോസ്റ്റൺ പ്രദേശത്തു...

വാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും: വ്യക്തിഗത വിവരങ്ങൾ എൻക്രിപ്റ്റഡ് ആയി തുടരുമെന്ന് ഉറപ്പുനൽകി മെറ്റാ

വാട്‌സാപ്പിൽ ഇനി മുതൽ പരസ്യങ്ങളും പ്രദർശിപ്പിക്കും. വാട്‌സാപ്പിൽ നിന്ന് വരുമാന മാർഗം കണ്ടെത്താനുള്ള മെറ്റയുടെ എറെ കാലമായുള്ള ശ്രമങ്ങളുടെ ഫലമാണ് ഈ പുതിയ അപ്ഡേറ്റ്. വാട്‌സാപ്പിലെ അപ്ഡേറ്റ്സ് ടാബിലാണ് പരസ്യങ്ങൾ പ്രദർശിപ്പിക്കുക. ആദ്യമായാണ്...

യുപിഐ ഇടപാടുകൾ നാളെമുതൽ സൂപ്പർഫാസ്റ്റ്: വേറേയും സുപ്രധാന മാറ്റങ്ങൾ

യുണിഫൈഡ് പേമെൻ്റ്സ് ഇൻ്റർഫേസ് (യുപിഐ) വഴിയുള്ള ഇടപാടുകൾ ജൂൺ 16 മുതൽ വേഗത്തിലാകും. യുപിഐയുടെ മേൽനോട്ടം വഹിക്കുന്ന നാഷണൽ പേമെൻ്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് (എൻപിസിഐ) ഇക്കാര്യം അറിയിച്ചത്. ഈ മാറ്റം ബാങ്കുകൾക്കും,...

- A word from our sponsors -

spot_imgspot_img

Follow us

HomeTECH