Tag: suresh gopi

ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ, തൻ്റെ പ്രസ്‌ഥാനം വേറെയാണ്; സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ

ലോക‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ സുരേഷ് ഗോപി ജയിക്കുമെന്ന് അടുത്തിടെ ബിജെപിയിൽ ചേർന്ന പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്‌ഥാനത്തിനാണ് വോട്ടെന്നും പത്മജ വ്യക്‌തമാക്കി. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തൻ്റെ...

“എനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ട്, അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ല” രൺജി പണിക്കർ

തനിക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും അത് സുരേഷ് ഗോപിയുടെ രാഷ്ട്രീയമല്ലെന്നും സംവിധായകനും തിരക്കഥാകൃത്തും നടനുമായ രൺജി പണിക്കർ. ജനാധിപത്യം ഒട്ടും സുന്ദരമല്ലാത്ത രാഷ്ട്രീയത്തിലൂടെ കടന്നുപോകുന്ന കാലമാണ്. പ്രതിസന്ധിക്കുള്ള പരിഹാരവും ജനാധിപത്യം തന്നെ കണ്ടെത്തുമെന്നും രൺജി...

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎം; ബിജെപി മുന്നണി മുന്നാമതാവും – മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ...

ആകെ വരുമാനം 4 കോടി 68 ലക്ഷം രൂപ, 2 കോടി 53 ലക്ഷം വില വരുന്ന എട്ടുവാഹനങ്ങൾ; സുരേഷ് ഗോപിക്ക് 61 ലക്ഷം രൂപയുടെ വായ്‌പ

സുരേഷ് ഗോപിയുടെ പേരിലുള്ള സ്‌ഥാവര ജംഗമ വസ്തുക്കളുടെ ആകെ മൂല്യം 4,07,51,412.51 രൂപയെന്ന് നാമനിർദേശ പത്രികയ്ക്കെ‌ാപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തൽ. കൈവശം പണമായുള്ളത് 44,000 രൂപയാണ്. 53.30 ലക്ഷം രൂപയുടെ സ്വർണവും(1025 ഗ്രാം)...

സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം നോക്കേണ്ടതില്ല, എന്നും എപ്പോഴും സ്വാഗതം – കലാമണ്ഡലം ഗോപി

എൻഡിഎ സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപിക്ക് എന്നെ കാണാൻ ആരുടെയും അനുവാദം വേണ്ടെന്നും എപ്പോഴും സ്വാഗതമെന്നും കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണു കലാമണ്ഡലം ഗോപി സമൂഹമാധ്യമത്തിൽ നിലപാട് വ്യക്തമാക്കിയത്. "സുരേഷ്...

ഞാൻ മുൻ എസ്എഫ്ഐക്കാരൻ; കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ ഗോപിയാശാനെ ഇനിയും കാണും – സുരേഷ് ഗോപി

കഥകളി ആചാര്യൻ കലാമണ്ഡലം ഗോപിയുമായി ബന്ധപ്പെട്ട വിവാദത്തിനിടെ പ്രതികരണവുമായി എൻഡിഎ സ്‌ഥാനാർഥി സുരേഷ് ഗോപി. കുത്തിത്തിരിപ്പ് ഉണ്ടാക്കിയില്ലെങ്കിൽ കലാമണ്ഡലം ഗോപിയാശാനെ ഇനിയും കാണാൻ ശ്രമിക്കുമെന്നു സുരേഷ് ഗോപി പറഞ്ഞു. കരുണാകരൻ്റെ സ്‌മൃതികുടീരം സന്ദർശിക്കണോ...

വിശ്വാസത്തെ താൻ ചോദ്യം ചെയ്യില്ല; സുരേഷ് ഗോപിയുടെ കിരീട സമർപ്പണം വിവാദമാക്കേണ്ടെന്ന് കെ.മുരളീധരൻ

ബിജെപി സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപിയുടെ കിരീട സമർപ്പണം വിവാദമാക്കേണ്ടെന്നു യുഡിഎഫ് സ്ഥാനാർഥി കെ.മുരളീധരൻ. ഒരു വിശ്വാസിയുടെയും വിശ്വാസത്തെ താൻ ചോദ്യം ചെയ്യില്ലെന്നും മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തൃശൂർ ലൂർദ് പള്ളിയിൽ...

ഒരു മതവിഭാഗവും ജയിപ്പിക്കുന്നതു നല്ലതല്ല; താൻ ജയിച്ചാൽ തൃശൂരിൽ എലവേറ്റഡ് ഹൈവേ കൊണ്ടുവരും – സുരേഷ് ഗോപി

താൻ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ തൃശൂരിൽ എലവേറ്റഡ് ഹൈവേ കൊണ്ടുവരുമെന്നു ബിജെപി സ്‌ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. തൃശൂർ ലോക്സഭാ മണ്ഡലത്തിൽ നടപ്പാക്കേണ്ട 'പ്രൈം പ്രൊജക്ട‌ിനെ' പറ്റി 2019ൽ തന്നെ പ്രഖ്യാപിച്ചതാണെന്നും അദ്ദേഹം മാധ്യമങ്ങളോടു...

മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണ്; സിഎഎ കേരളത്തിലും നടപ്പാക്കേണ്ടി വരും – സുരേഷ് ഗോപി

പൗരത്വ ഭേദഗതി നിയമം (സിഎഎ) കേരളത്തിലും നടപ്പാക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. നടപ്പാക്കില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “എന്നായാലും വരേണ്ടതുതന്നെയാണ്. അതു വന്നു. ദാരിദ്ര്യനിർമാർജനം ഈ...

‘കെ റെയിൽ വരും കേട്ടോ’ എന്നു പറഞ്ഞതുപോലെയല്ല, രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കും – സുരേഷ് ഗോപി

രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കിയിരിക്കുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര കണ്ണൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. "മോദി ഭരണത്തിൽ പ്രീണനമില്ല. ജാതിയില്ല....

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവായൂർ സന്ദർശനം; വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് 17ന് ഗുരുവായൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹങ്ങളുടെ സമയക്രമത്തിൽ മാറ്റം. അന്നു നിശ്ചയിച്ചിരുന്ന 39 വിവാഹങ്ങൾ രാവിലെ അഞ്ചിനും ആറിനു ഇടയിൽ നടക്കും. ഈ സമയത്ത് നേരത്തെ...

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവം; സുരേഷ് ഗോപിക്ക് എതിരെ കേസെടുത്ത് പൊലീസ്

മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ സുരേഷ് ഗോപിക്ക് എതിരെ പൊലീസ് കേസെടുത്തു. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പൊലീസ് കേസെടുത്തത്. ഇന്ന് ഉച്ചയോടെയാണ് മാധ്യമ പ്രവർത്തക കോഴിക്കോട് സിറ്റി പൊലീസ്...

രാജ്യസഭയിലെ അവസാനത്തെ പ്രസം​ഗം മലയാളത്തിൽ സംസാരിച്ച് ...

രാജ്യസഭയിൽ മലയാളത്തിൽ സംസാരിച്ച് നടൻ സുരേഷ് ​ഗോപി എംപി. കാലാവധി പൂർത്തിയാകുന്ന സുരേഷ് ഗോപിയുടെ ഈ സമ്മേളനത്തിലെ അവസാനത്തെ പ്രസംഗമാണ് മലയാളത്തിൽ നടത്തിയത്. ആനകളെ ട്രെയിലറുകളിലും ട്രക്കുകളിലും കയറ്റി കൊണ്ടു പോകുന്നത് നിരോധിക്കണമെന്ന്...

ഒരു വിഷയത്തോടും പ്രതികരിക്കാനില്ല…എന്തു പറഞ്ഞാലും കുഴപ്പമാകും:സുരേഷ് ഗോപി

വോട്ടു ചെയ്യാനെത്തിയ വേളയിൽ മാധ്യമങ്ങളോട് ഒന്നും പറയാതെ നടൻ സുരേഷ് ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു. ശാസ്തമംഗലം എൻ.എസ്.എസ്...

- A word from our sponsors -

spot_img

Follow us

HomeTagsSuresh gopi