ഒരു വിഷയത്തോടും പ്രതികരിക്കാനില്ല…എന്തു പറഞ്ഞാലും കുഴപ്പമാകും:സുരേഷ് ഗോപി

0
186
Google search engine

വോട്ടു ചെയ്യാനെത്തിയ വേളയിൽ മാധ്യമങ്ങളോട് ഒന്നും പറയാതെ നടൻ സുരേഷ് ഗോപി. ഒരു വിഷയത്തോടും പ്രതികരിക്കാനില്ലെന്നും എന്തു പറഞ്ഞാലും കുഴപ്പമാകുമെന്നും തൃശൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥി കൂടിയായ സുരേഷ് ഗോപി പറഞ്ഞു.

ശാസ്തമംഗലം എൻ.എസ്.എസ് ഹയർ സെക്കന്ഡകറി സ്‌കൂളിലെ 90ാം നമ്പർ ബൂത്തിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ഉച്ചക്ക് 1.30നാണ് സുരേഷ് ഗോപി വോട്ട് ചെയ്യാനെത്തിയത്.

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here