Tag: suresh gopi

ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള: വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ

സുരേഷ് ഗോപി നായകനായ 'ജെഎസ്കെ: ജാനകി വി. vs സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിനെതിരായ വിമർശനങ്ങൾക്ക് മറുപടിയുമായി സംവിധായകൻ പ്രവീൺ നാരായണൻ. ചിത്രത്തിനെതിരായ ഓരോ വിമർശനങ്ങൾക്കും എണ്ണിയെണ്ണി സംവിധായകൻ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച...

സെൻസർ ബോർഡിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ല: തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട് – സുരേഷ് ഗോപി

ജെഎസ്കെ എന്ന ചിത്രം റിലീസ് ചെയ്യുന്നതിനുവേണ്ടി സെൻസർ ബോർഡിൽ കയറി തന്റെ പവർ കാണിച്ചിട്ടില്ലെന്ന് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത് സൂചിപ്പിച്ചിട്ടുണ്ട്. പലകാര്യങ്ങളിലും മാറ്റം വരണമെന്നും അദ്ദേഹം പറഞ്ഞു....

സുരയെന്നാൽ സ്നേഹം മാത്രമാണ്: സ്വയം ട്രോളി സുരേഷ് ഗോപി

കഴിഞ്ഞ വ്യാഴാഴ്ച്ചയായിരുന്നു സുരേഷ് ഗോപിയുടെ 67-ാം പിറന്നാൾ. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ളവർ സുരേഷ് ഗോപിക്ക് പിറന്നാൾ ആശംസകൾ നേർന്നിരുന്നു. ഇതിന് പിന്നാലെ പിറന്നാൾ ദിനത്തിൽ സോഷ്യൽ മീഡിയയിൽ സ്വയം ട്രോളുന്ന പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ്...

എയിംസിന്റെ തറക്കല്ല് പാകിയിട്ടേ താൻ ഇനി വോട്ട് ചോദിക്കു – സുരേഷ് ഗോപി

കേരളത്തിലെ എയിംസുമായി ബന്ധപ്പെട്ട ചോദ്യത്തിന്, എയിംസിനുവേണ്ടി ഒരേയൊരു ഓപ്ഷനേ സംസ്ഥാനം കേന്ദ്രത്തിന് നൽകിയിട്ടുള്ളൂ എന്ന് സുരേഷ് ഗോപി പറഞ്ഞു. മൂന്ന് ഓപ്ഷനുകളാണ് നൽകേണ്ടത്. എന്നാൽ, ആ ഒരു ഓപ്ഷനുവേണ്ടി ഇത്രയും ശാഠ്യം പിടിക്കുന്നുണ്ടെങ്കിൽ...

ഈർക്കിലിപ്പാർട്ടികൾകൂടി, സ്ഥാനാർഥികളുടെ എണ്ണം വർധിച്ചു: തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെ – സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് വരുന്നത് തനിക്ക് ശല്യംപോലെയാണ് തോന്നാറുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇടയ്ക്കിടെ തിരഞ്ഞെടുപ്പ് വരുമ്പോൾ ഒരു പൗരൻ എന്നനിലയിൽ വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു രാജ്യം ഒറ്റത്തിരഞ്ഞെടുപ്പ് എന്ന വിഷയത്തിൽ തൃശ്ശൂരിൽ...

സ്ഥലം ഏറ്റെടുത്തു നൽകിയാൽ വികസനം നടപ്പിലാക്കാൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത് – സുരേഷ്‌ഗോപി

തിരഞ്ഞെടുപ്പിൽ ജയിച്ചവർ മാത്രമല്ല വികസന പ്രവർത്തനങ്ങളുമായി മുന്നിട്ടിറങ്ങേണ്ടതെന്നും ജയിച്ചവരും തോറ്റവരും ഒന്നിച്ച് പരിശ്രമിക്കുമ്പോഴാണ് ജനങ്ങൾക്ക് നന്മയുണ്ടാകുന്നതെന്നും കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ്റെ ഉദ്ഘാടന...

ഇന്ത്യ-പാകിസ്‌താൻ സംഘർഷം: പ്രത്യേക ട്രെയിൻ അനുവദിച്ചു, വിദ്യാർത്ഥികൾക്ക് നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയം – സുരേഷ് ഗോപി

ഇന്ത്യ-പാകിസ്‌താൻ സംഘർഷത്തിനിടെ അതിർത്തി ഗ്രാമങ്ങളിൽ കുടങ്ങിയ മലയാളി വിദ്യാർഥികളെ തിരികെ നാട്ടിലെത്തിക്കാൻ നടത്തിയ ഇടപെടൽ വിജയകരമായതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തന്റെ അഭ്യർഥന പ്രകാരം വിദ്യാർഥികളെ കേരളത്തിൽ എത്തിക്കുന്നതിനായി റെയിൽവേ മന്ത്രാലയം പ്രത്യേകം...

കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി

മാധ്യമ പ്രവര്‍ത്തകര്‍ മാര്‍ഗ തടസം സൃഷ്ടിച്ചെന്ന കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ പരാതിയില്‍ ദില്ലി പോലീസ് അന്വേഷണം തുടങ്ങി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് അന്വേഷണംസുരേഷ് ഗോപിക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം...

കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ഹേമകമ്മിറ്റി റിപ്പോർട്ടിനെ തുടർന്ന് മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളെ നിസാരവൽക്കരിച്ച കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ നിലപാടിനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ചലച്ചിത്ര നടനെന്ന നിലയിൽ സുരേഷ് ഗോപിക്ക് അഭിപ്രായം...

ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി

ജസ്റ്റിസ് കെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വരട്ടെയെന്ന് കേന്ദ്ര മന്ത്രിയും നടനുമായ സുരേഷ് ഗോപി. കമ്മിറ്റിയുടെ ശുപാർശകൾ സിനിമാ മേഖലയിലെ നവീകരണത്തിന് ഉതകുന്നതാകണം. ഒപ്പം വരുംതലമുറയ്ക്ക് നിർഭയമായി പ്രവർത്തിക്കാനും ഇത് പ്രയോജനപ്പെടുമെന്നാണ്...

മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണം തള്ളി സുരേഷ് ഗോപി

ന്യൂഡല്‍ഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റില്‍ കേരളത്തെ അവഗണിച്ചെന്ന ആരോപണം തള്ളി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. ബ‌ഡ്‌ജറ്റില്‍ കേരളത്തിനോട് അവഗണന കാണിച്ചിട്ടില്ലെന്ന് സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു.കേരളത്തില്‍ യുവാക്കള്‍ ഇല്ലേ അവർക്ക്...

“കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ’; പാർലമെന്റ് അംഗമായി സത്യപ്രതിജ്‌ഞ ചെയ്ത് സുരേഷ് ഗോപി

പാർലമെന്റ് അംഗമായി സത്യപ്രതിജ്‌ഞ ചെയ്യുന്നതിന് പീഠത്തിലേക്കു കയറും മുൻപ് ഭഗവാൻ്റെ നാമം ജപിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സത്യപ്രതിജ്‌ഞയിലേക്കു കടക്കും മുൻപ് അദ്ദേഹം "കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ' എന്നു ചൊല്ലിക്കൊണ്ടാണ് പീഠത്തിന് അരികിലേക്ക്...

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം; ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തി സുരേഷ് ഗോപി

മുല്ലപ്പെരിയാർ, ഇടുക്കി അണക്കെട്ടുകളുമായി ബന്ധപ്പെട്ട പ്രളയ സാഹചര്യം ബഹിരാകാശ സാങ്കേതികവിദ്യ ഉപയോഗിച്ച് തിരിച്ചറിയുന്നതു സംബന്ധിച്ച് ഐഎസ്ആർഒ ചെയർമാനുമായി ചർച്ച നടത്തി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ബെംഗളൂരുവിലെ അന്തരീക്ഷ് ഭവനിൽ ഐഎസ്ആർഒ ചെയർമാൻ...

കെ.കരുണാകരൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുൻ മുഖ്യമന്ത്രി കെ.കരുണാകരൻ്റെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇന്നു രാവിലെ, കരുണാകരന്റെ വസതിയായിരുന്ന തൃശൂരിലെ 'മുരളീ മന്ദിര'ത്തിൽ എത്തിയാണ് പുഷ്പാർച്ചന നടത്തിയത്. കരുണാകരന്റെ ഭാര്യ കല്യാണിക്കുട്ടിയമ്മയുടെ സ്‌മൃതി...

- A word from our sponsors -

spot_img

Follow us

HomeTagsSuresh gopi