Sunday, March 16, 2025

ദില്ലിയിൽ ഇന്ന് നടന്ന ഭൂചലനത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

FEATUREDദില്ലിയിൽ ഇന്ന് നടന്ന ഭൂചലനത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല

ദില്ലിയിൽ ഇന്ന് നടന്ന ഭൂചലനത്തിന്റെ ‍ഞെട്ടലിൽ നിന്ന് മാറാതെ പ്രദേശവാസികൾ. റിക്ടർ സ്‌കെയിലിൽ 4.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ശക്തമായ പ്രകമ്പനവും വലിയ ശബ്ദവുമുണ്ടായതായി പ്രദേശവാസികൾ പറയുന്നു. ദില്ലിയിൽ പ്രഭവ കേന്ദ്രമായി തുടങ്ങിയ ഭൂചലനം ഉത്തരേന്ത്യയിലുടനീളം വ്യാപിക്കുകയായിരുന്നുവെന്ന് നാഷണൽ സെൻ്റർ ഫോർ സീസ്മോളജി അറിയിച്ചു. അതേ സമയം 5 കിലോമീറ്റർ മാത്രമായിരുന്നു ഭൂചലനത്തിൻ്റെ ആഴം. ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര ഹെല്പ് ലൈൻ നമ്പർ 112.

spot_img

Check out our other content

Check out other tags:

Most Popular Articles