ലയൺസ് ഡിസ്ട്രിക്ട് ഹാളിൽ നടന്ന സമ്മേളനം വൈസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോക്ടർ ജോ ജോസ് മാത്യു അധ്യക്ഷത വഹിച്ചു.. ഡിസ്ട്രിക്ട് P R O എം പി രമേഷ് കുമാർ സനൽകുമാർ അറക്കൽ പി സി ചാക്കോ ഷൈജു ലാൽ ടി എം കൊച്ചുമോൻ ടി കെ കുരുവിള ജോർജ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു