Saturday, April 27, 2024

സമ്മർ ബമ്പർ BR 96 ഫലം പ്രഖ്യാപിച്ചു; 10 കോടിയുടെ ഭാ​ഗ്യം ഈ നമ്പറിന്

FEATUREDസമ്മർ ബമ്പർ BR 96 ഫലം പ്രഖ്യാപിച്ചു; 10 കോടിയുടെ ഭാ​ഗ്യം ഈ നമ്പറിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിൻറെ സമ്മർ ബമ്പർ BR 96 പ്രഖ്യാപിച്ചു. SC 308797 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി ലഭിച്ചിരിക്കുന്നത്. രണ്ടാം സമ്മാനമായ 50 ലക്ഷം SA 177547 എന്ന നമ്പറിനും ലഭിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.

SA, SB, SC, SD, SE, SG എന്നിങ്ങനെ ആറ് സീരിസുകളിലായിരുന്നു സമ്മർ ബമ്പർ ലോട്ടറി വിൽപ്പന നടന്നത്. 250 രൂപയായിരുന്നു ടിക്കറ്റ് വില. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപ ലഭിക്കും. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനു നൽകും. 5000, 2000, 1000, 500 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി 1,00,000 രൂപയാണ് ലഭിക്കുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles