സംസ്ഥാനത്ത് സ്വർണ്ണ വില ഉയർന്നു. ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഇന്ന് 160 ഉയർന്നു. ഒരു പവന് സ്വർണ്ണ ത്തിന്റെ വിപണി വില 53480 രൂപയാണ്. ഒരു ഗ്രാമിന് 6,665 രൂപയും ഒരു പവന് 53,320 രൂപയുമായിരുന്നു ഇന്നലത്തെ വില.