Tuesday, May 7, 2024

മണിപ്പൂർ വിഷയത്തിൽ എന്തുകൊണ്ട് മിണ്ടിയില്ല; വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വൈദികൻ

FEATUREDമണിപ്പൂർ വിഷയത്തിൽ എന്തുകൊണ്ട് മിണ്ടിയില്ല; വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയോട് വൈദികൻ

തിരഞ്ഞെടുപ്പ് പ്രചരാണത്തിനിടെ വോട്ടുചോദിച്ചെത്തിയ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപിയോട് രാഷ്ട്രീയ നിലപാട് പറഞ്ഞ് വൈദികൻ.

അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് മണിപ്പൂർ വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ നിലപാടിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles