Sunday, May 19, 2024

നാല് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

FEATUREDനാല് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗം; മുന്നറിയിപ്പുമായി കാലാവസ്ഥാ കേന്ദ്രം

കേരളത്തിൽ ചൂടിന് നേരിയ ആശ്വാസമായി മഴയെത്തുമ്പോൾ രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ ഉഷ്ണ തരംഗം പിടിമുറുക്കുകയാണ്. രാജസ്ഥാൻ, ഗുജറാത്ത്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിൽ ചൊവ്വാഴ്ചയും ഉഷ്ണതരംഗം തുടരുമെന്നാണ് പുറേത്തുവരുന്ന റിപ്പോർട്ടുകൾ. കൂടാതെ ഡൽഹിയിൽ ചൂട് 42 ഡിഗ്രിയിലെത്തുമെന്നും ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) അറിയിച്ചു.

തീവ്രമായ ചൂടിനിടയിൽ, ഞായറാഴ്ച ദേശീയ തലസ്ഥാനം ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തി, പരമാവധി താപനില 41.1 ഡിഗ്രി സെൽഷ്യസ് ആണ്, ഇത് സാധാരണയേക്കാൾ രണ്ട് പോയിൻ്റ് കൂടുതലായിരുന്നു. ഈ മാസം ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും സാധാരണയിലും ഉയർന്ന താപനില രേഖപ്പെടുത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles