Monday, May 6, 2024

ആലപ്പുഴ കളക്ടറെ തിടുക്കത്തില്‍ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി, പുതിയ ചുമതലയില്ല

FEATUREDആലപ്പുഴ കളക്ടറെ തിടുക്കത്തില്‍ മാറ്റി, ഉത്തരവ് ഇറക്കിയത് രാത്രി, പുതിയ ചുമതലയില്ല

ജില്ലാ കളക്ടർക്ക് അപ്രതീക്ഷിത മാറ്റം. ആലപ്പുഴ കളക്ടർ ജോൺ വി.സാമുവലിനെയാണ് പെട്ടെന്ന് തൽസ്ഥാനത്ത് നിന്ന് നീക്കിയത്. വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറങ്ങിയത്. പുതിയ കളക്ടറായി അലക്സ് വർഗീസ് വെള്ളിയാഴ്ച രാവിലെ തന്നെ ചുമതലയേറ്റു. അതേസമയം ജോൺ സാമുവലിന് പകരം ചുമതല നൽകിയിട്ടില്ല. പെട്ടെന്നുള്ള മാറ്റത്തിൻ്റെ കാരണം വ്യക്തമല്ല.

spot_img

Check out our other content

Check out other tags:

Most Popular Articles