Tuesday, May 7, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന

FEATUREDസംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ നേരിയ വർധന. ഗ്രാമിന് ഒരു രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണ്ണ ത്തിന്റെ വിപണി വില 6,061 ആയി. പവന് എട്ട് രൂപ കൂടി 48,488 രൂപയിലെത്തി. ഇന്നലെ നാല് ദിവസങ്ങൾക്ക് ശേഷം സ്വർണ്ണവില ഉയർന്നിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വില കുറഞ്ഞാലും കൂടിയാലും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ തന്നെയാണ് സ്വർണ്ണ വ്യാപാരം തുടരുന്നത്.

spot_img

Check out our other content

Check out other tags:

Most Popular Articles