Thursday, May 2, 2024

റാന്നിയിൽ വിദ്യാർഥിനിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതി; കേസിൽ 19 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർചെയ്‌തു

CRIMEറാന്നിയിൽ വിദ്യാർഥിനിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതി; കേസിൽ 19 പേരെ പ്രതികളാക്കി കേസ് രജിസ്റ്റർചെയ്‌തു

വിദ്യാർഥിനിയായ 16 വയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്‌തു. ഇതിലൊരാൾ കുറ്റകൃത്യംചെയ്യുമ്പോൾ പ്രായപൂർത്തി ആകാത്ത ആളാണ്. സീതത്തോട് സ്വദേശികളായ മുഹമ്മദ് റാഫി, സജാദ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

ഒരു യുവജന സംഘടനയുടെ പ്രാദേശിക നേതാവും കസ്റ്റഡിയിലുള്ളതായി അറിയുന്നു. എന്നാൽ പോലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല. പോലീസ് 19 പേരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റർചെയ്‌തിട്ടുള്ളത്. ഇതിൽ കുട്ടിയെ പീഡിപ്പിച്ചതിന് 16 പേർക്കെതിരെയാണ് കേസ്.

spot_img

Check out our other content

Check out other tags:

Most Popular Articles