Saturday, May 4, 2024

മണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചു

FEATUREDമണ്ണെണ്ണ വിലയും വര്‍ധിപ്പിച്ചു

ഡീസലിനും പെട്രോളിനും പാചകവാതകത്തിനും പിന്നാലെ മണ്ണെണ്ണയ്ക്കും വില കുത്തനേ കൂട്ടി. ഒറ്റയടിക്ക് 8 രൂപയാണ് കൂട്ടിയത്. ഇതോടെ ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിച്ചു.

നവംബർ മാസം മുതൽ പുതുക്കിയ വിലയാണ് കമ്പനികൾ ഈടാക്കുന്നത്. എല്ലാ വിഭാ​ഗം കാർഡുടമകളും പുതുക്കിയ വിലയാണ് നൽകേണ്ടി വരിക. പെട്രോളിന് 37 പൈസയാണ് കൂടിയത്. കേരളത്തിൽ പെട്രോളിന് മാത്രം കൂടിയത് 8.86 രൂപയും, ഡീസലിന് 10.33 രൂപയുമാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 268 രൂപയാണ് കൂടിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles