Saturday, May 18, 2024

സംസ്ഥാനത്ത് ഉയർന്ന താപനില ; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

FEATUREDസംസ്ഥാനത്ത് ഉയർന്ന താപനില ; 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

സംസ്ഥാനത്ത് ഉയർന്ന താപനില നിലനിൽക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട്‌ 39°c, കൊല്ലം തൃശ്ശൂർ കോഴിക്കോട് ജില്ലകളിൽ 38°c താപനിലയുമാണ് രേഖപ്പെടുത്തിയത്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37°c രേഖപ്പെടുത്തി. 2 മുതൽ 4 °c വരെ താപനില ഉയരാൻ സാധ്യതയുണ്ട്. മെയ് ആറ് വരെ ഉയർന്ന താപനില തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

spot_img

Check out our other content

Check out other tags:

Most Popular Articles