Tag: കോൺഗ്രസ്

കടൽ ഇളകി വന്നിട്ടും കോൺഗ്രസ് പരിഹരിച്ചിട്ടുണ്ടെന്ന് കെ.സുധാകരൻ

സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല എന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ. കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല, പ്രശ്നങ്ങൾ പരിഹരിക്കും...

കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ ഒരു വർഷത്തിനുള്ളിൽ നിലംപൊത്തും; അണ്ണാമലൈ

കോൺഗ്രസ് സർക്കാർ കർണ്ണാടകയിൽ ഒരു വർഷത്തിനുള്ളിൽ തകർന്ന് വീഴുമെന്ന് തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈ. 2024 ആകുമ്പോഴേയ്‌ക്കും സിദ്ധരാമയ്യയുടെയും ഡി.കെ. ശിവകുമാറിന്റെയും അഭിപ്രായ ഭിന്നതയുടെ പേരിൽ കോൺഗ്രസ് സർക്കാർ നിലംപൊത്തുമെന്നത് ഉറപ്പാണെന്നും അണ്ണാമലൈ...

ബിജെപി വലിയ അപകടം ; കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണം ; എം.വി.ഗോവിന്ദൻ

കർണാടകയിൽ ബിജെപിയെ തോൽപ്പിച്ചത് നിർണായക കാൽവെപ്പെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സ്വന്തം താൽപര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. ബി ജെ പി യാണ് വലിയ അപകടം. പ്രതിപക്ഷത്തിന്റെയും പ്രാദേശിക പാർട്ടികളുടെയും...

കർണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരും; പവൻ ഖേര

കർണ്ണാടകയിൽ കോൺഗ്രസ് ഒറ്റയ്ക്ക് അധികാരത്തിൽ വരുമെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേര. ജെ ഡി. എസുമായി സഖ്യത്തിനില്ല. ദേശീയ – സംസ്ഥാന നേതൃത്വത്തിന്റെ കൂട്ടായ്മയുടെ വിജയമാണ്. പ്രചാരണ സമയത്ത് ബിജെപിയുടെ മുഖം മോദിയുടേതായിരുന്നു.പരാജയം നദ്ദയുടെ...

കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് തിരിച്ചടി നൽകി കോൺഗ്രസ്

കർണാടകയിൽ ബിജെപിയുടെ സംവരണ രാഷ്ട്രീയത്തിന് അതേ നാണയത്തിൽ തിരിച്ചടി നൽകി കോൺഗ്രസ് പ്രകടന പത്രിക. 50% സംവരണ പരിധി 70% ആക്കി ഉയർത്തുമെന്നും മുസ്ലിം സംവരണം റദ്ദാക്കിയത് പുന:സ്ഥാപിക്കുമെന്നും പ്രകടന പത്രിക അവകാശപ്പെടുന്നു. സംഘപരിവാർ...

എരുമേലി പഞ്ചായത്ത്;കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി സുബി സണ്ണി

എരുമേലി : ചർച്ചകൾക്കൊടുവിൽ പമ്പാവാലി അംഗം സുബി സണ്ണി (മറിയാമ്മ സണ്ണി )എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കും. എരുമേലി പഞ്ചായത്ത് ഹാളിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.ഇന്ന് രാവിലെ...

ബിജെപിയിൽ ചേർന്ന കോൺഗ്രസ് നേതാക്കളെ വിമർശിച്ച് തരൂർ

ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് ശശി തരൂർ എംപി. ജീവിതകാലം മുഴുവൻ കാവി പാർട്ടിയെ എതിർത്ത് സംസാരിച്ച ശേഷം നേതാക്കൾ അവസാനം ബിജെപിയിലേക്ക് പോകുകയാണെന്നും, രാഷ്ട്രീയം കസേരകളി അല്ലെന്നും തരൂർ...

സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ മോദിയെ പരിഹസിച്ച് കോൺഗ്രസ്

ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിനു മുന്നോടിയായി സ്റ്റേഡിയത്തിൽ രഥയാത്ര നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് കോൺഗ്രസ്.ജീവിച്ചിരിക്കുമ്പോൾ സ്വന്തം പേരിട്ട സ്റ്റേഡിയത്തിൽ ലാപ് ഓഫ് ഓണർ നടത്തുന്നത് സ്വയം പൊങ്ങലിൻ്റെ അങ്ങേയറ്റമാണെന്ന് കോൺഗ്രസ് നേതാവ് ജയറാം...

വിവാദ ട്വീറ്റിൽ വിശദീകരണവുമായി കോൺഗ്രസ് എംപി ശശി തരൂർ

ഒരാൾ മരിക്കുമ്പോൾ അവരോട് ദയ കാണിക്കുന്ന ഒരു ഇന്ത്യയിലാണ് താൻ വളർന്നതെന്ന് ട്വീറ്റ്.മുഷറഫിന്റെ മരണത്തിൽ ദുഃഖം രേഖപെടുത്തിയുള്ള കോൺഗ്രസ് എംപിയുടെ ട്വീറ്റ് വിവാദമായിരുന്നു. ബദ്ധശത്രുവായിരുന്നെങ്കിലും മുഷറഫ് ഒടുവിൽ സമാധാനത്തിനായി പ്രവർത്തിച്ചു എന്ന തരൂരിന്റെ...

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് രാഷ്ട്രീയ കേരളത്തിന്റെ അന്ത്യാഞ്ജലി

പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. ആയിരങ്ങളാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. സംസ്ഥാന സർക്കാരിന്റെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നാലു തവണ മന്ത്രിയും എട്ടു തവണ നിയമസഭാംഗവുമായിരുന്ന...

ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വൻറി-20 യിൽ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൂത്ത മരുമകൻ വർഗീസ് ജോർജ് ട്വൻറി-20 യിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാ ജോർജിൻറെ ഭർത്താവാണ് വർഗീസ് ജോർജ്. വർഗീസ് ജോർജിനെ ട്വൻറി-20...

“ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്” ഈ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താനെന്ന് ശോഭ സുരേന്ദ്രൻ

നിയമസഭ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം കാത്തിരുന്ന സ്ഥാനാർഥിയാണ് താനെന്ന് ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ. കഴക്കൂട്ടം കാത്തിരുന്നത് കടകംപള്ളിയെ നേരിടാനുള്ള ഒരു സ്ഥാനാർഥിയെ ആണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട അസുരനിഗ്രഹം നടക്കണമെന്നത് വിശ്വാസികളുടെ ആഗ്രഹമാണ്....

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്.

നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കേരളത്തിലേക്ക്. മാർച്ച് 23 മുതൽ ഇരുനേതാക്കളും സംസ്ഥാനത്തെ പ്രചരണ രംഗത്ത് സജീവമാകുമെന്നാണ് സൂചന. സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് കോൺഗ്രസിൽ അസ്വാരസ്യങ്ങൾ...

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നത്:ഇ എം അഗസ്തി

പിണറായി ബഡായി ബംഗ്ലാവിലെ പോലെയാണ് സംസാരിക്കുന്നതെന്ന് കോൺഗ്രസ് നേതാവും ഉടുമ്പൻചോല മണ്ഡലത്തിലെ യൂഡിഎഫ് സ്ഥാനാർത്ഥിയുമായ ഈ എം ആഗസ്തി . ബഫർ സോൺ ഉൾപ്പെടെ ഇടുക്കിയിലെ കർഷകരെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് അധികാരത്തിൽ വന്ന്...

- A word from our sponsors -

spot_img

Follow us

HomeTagsകോൺഗ്രസ്