Sunday, May 19, 2024

ഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വൻറി-20 യിൽ

Electionഉമ്മൻ ചാണ്ടിയുടെ മരുമകൻ ട്വൻറി-20 യിൽ

മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയുടെ മൂത്ത മരുമകൻ വർഗീസ് ജോർജ് ട്വൻറി-20 യിൽ ചേർന്നു. ഉമ്മൻ ചാണ്ടിയുടെ മകൾ മറിയാ ജോർജിൻറെ ഭർത്താവാണ് വർഗീസ് ജോർജ്. വർഗീസ് ജോർജിനെ ട്വൻറി-20 യൂത്ത് വിങ്ങിൻറെ കോർഡിനേറ്റർ ആയി തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ ജനറൽ സെക്രട്ടറിയായും യൂത്ത് കോർഡിനേറ്ററായും ഉപദേശക സമിതി അംഗമായും വർഗീസ് ജോർജ് പ്രവർത്തിക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles