Sunday, May 19, 2024

എരുമേലി പഞ്ചായത്ത്;കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി സുബി സണ്ണി

TOP NEWSKERALAഎരുമേലി പഞ്ചായത്ത്;കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി സുബി സണ്ണി

എരുമേലി : ചർച്ചകൾക്കൊടുവിൽ പമ്പാവാലി അംഗം സുബി സണ്ണി (മറിയാമ്മ സണ്ണി )എരുമേലി പഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കും.

എരുമേലി പഞ്ചായത്ത് ഹാളിലാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.ഇന്ന് രാവിലെ 11 ന് പ്രസിഡന്റിനെയും ഉച്ചക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കും.കാഞ്ഞിരപ്പള്ളി താലൂക്ക് സഹകരണ സംഘം അസി. രജിസ്ട്രാർ തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകും.എൽഡിഎഫി ൽ സിപിഎം അംഗവും മുൻ പ്രസിഡന്റുമായ തങ്കമ്മ ജോർജ്കുട്ടി ആണ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി മത്സരിക്കുക.

spot_img

Check out our other content

Check out other tags:

Most Popular Articles