Tag: covid vaccine

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ...

സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ് യോഗം ചേരുക. നിലവിലെ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തേണ്ടതായ...

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 9.89%; 33 മരണം

സംസ്ഥാനത്ത് ഇന്ന് 5944 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര്‍ 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299, കണ്ണൂര്‍ 280, മലപ്പുറം 260,...

വാക്‌സിൻ സ്വീകരിച്ചതായി ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ; ചിന്തക്കെതിരെ നടപടിക്കു മുഖ്യമന്ത്രിടെ നിർദ്ദേശം

വാക്‌സിനേഷന്‍ സ്വീകരിച്ചതായി കാട്ടി ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ട യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെതിരേ നടപടിക്കു മുഖ്യമന്ത്രിയുടെ നിര്‍ദേശം. 18-45 വയസ്‌ വിഭാഗത്തിലുള്ളവര്‍ക്ക്‌ സംസ്‌ഥാനത്ത്‌ വാക്‌സിനേഷന്‍ നല്‍കി തുടങ്ങിയിട്ടില്ല. എന്നാല്‍ നാല്‍പതിന്‌ താഴെ പ്രായമുള്ള ചിന്താ...

“അസാധാരണ കാലത്ത് അസാധാരണ നീക്കം വേണം” കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസർ, മൊഡേണ എന്നീ കമ്പനികളുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയിൽ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ്...

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം....

കേന്ദ്രത്തിന്റെ ഭ്രാന്തൻ വാക്സിൻ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാർക്കും സൗജന്യമായി വാക്സിൻ എത്തിക്കണം:രമേശ് ചെന്നിത്തല

ഒരേ വാക്‌സിന് മൂന്നു തരം വില നിശ്ചയിക്കുന്ന കേന്ദ്ര നയം ഭ്രാന്തൻ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സമൂഹത്തിൽ അസമത്വം സൃഷ്ടിക്കും. കേന്ദ്ര സർക്കാരിന് 150 രൂപയ്ക്ക് നൽകുന്ന അതേ...

കേന്ദ്ര നയത്തിനെതിരെ കേരളത്തിന്റെ പ്രതിഷേധ ക്യാമ്പയിൻ:വാക്‌സിൻ ഡോസിന്റെ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക്

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരെ കേരളത്തിൽ പ്രതിഷേധ ക്യാമ്പയിൻ. സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ വാക്‌സിൻ സ്വീകരിച്ചവർ വാക്‌സിനേഷന് വരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വസാ നിധിയിലേക്ക് സംഭാവന ചെയ്യുന്നതാണ് പുതിയ ക്യാമ്പയിൻ. കേരളത്തിൽ...

സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കണം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒരേ ബോക്‌സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ്...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വാക്‌സിന് ക്ഷാമം

സംസ്ഥാനത്ത് കോവിഡ് വാക്‌സിന് ക്ഷാമം. വിവിധ ജില്ലകളിൽ വാക്‌സിൻ ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. എത്രയും പെട്ടെന്ന് കൂടുതൽ വാക്‌സിനെത്തിക്കാൻ കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.തിരുവനന്തപുരത്താണ് ക്ഷാമം ഏറ്റവും രൂക്ഷം. ഇന്നും നാളെയും നൽകാനുള്ള വാക്‌സിൻ...

- A word from our sponsors -

spot_img

Follow us

HomeTagsCovid vaccine