Saturday, April 20, 2024

സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കണം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധി

FEATUREDസാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കണം: കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പുനഃപരിശോധിക്കണമെന്ന ആവശ്യവുമായി സോണിയ ഗാന്ധി

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. ഒരേ ബോക്‌സിന് പല വില ഈടാക്കുന്നത് ശരിയല്ലെന്നും സാമ്പത്തികസ്ഥിതി മാനദണ്ഡം ആക്കാതെ 18 വയസ് കഴിഞ്ഞ എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.രാജ്യത്തെ പ്രതിസന്ധി കൊവിഡ് കാരണം മാത്രമല്ല, കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾ കാരണമാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു. പൊള്ളയായ പ്രസംഗങ്ങൾ അല്ല വേണ്ടത്. രാജ്യത്തിന് പരിഹാരം നൽകുകയാണ് വേണ്ടതെന്നും രാഹുൽ കൂട്ടിച്ചേർത്തു.

spot_img

Check out our other content

Check out other tags:

Most Popular Articles