Tag: america

കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാൻ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തി 23-കാരിയായ മകൾ; ഫ്രൈയിങ് പാൻ കൊണ്ട് അടിച്ച് വീഴ്ത്തി കറിക്കത്തി കൊണ്ട് മുപ്പതുതവണ കുത്തിപരിക്കേൽപ്പിച്ചാണ് പ്രതി കൃത്യം നടത്തിയത്

കോളേജിലെ രഹസ്യം പുറത്ത് പറയാതിരിക്കാൻ അമ്മയെ കറിക്കത്തി കൊണ്ട് കൊലപ്പെടുത്തിയ കേസിൽ 23-കാരിയായ മകൾ കുറ്റക്കാരിയെന്ന് കോടതി. ഒഹായോ സ്വദേശിയും ആരോഗ്യപ്രവർത്തകയുമായ ബ്രെൻഡ പവലി(50)നെ കൊലപ്പെടുത്തിയ കേസിലാണ് മകൾ സിഡ്‌നി പവൽ(23)കുറ്റക്കാരിയെന്ന് തെളിഞ്ഞത്. മൂന്നുവർഷം...

11 വയസ്സുകാരിയെ അതിക്രൂരമായി ആക്രമിച്ചു; അമേരിക്കൻ ബുള്ളി എക്സ്എൽ നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ

അമേരിക്കൻ ബുള്ളി എക്സ്എൽ നായ്ക്കളെ നിരോധിക്കാനൊരുങ്ങി ബ്രിട്ടൻ. അടുത്തിടെ 11 വയസ്സുകാരിയെ ഈ ഇനത്തിൽപ്പെട്ട ഒരു നായ അതിക്രൂരമായി ആക്രമിച്ചിരുന്നു. നായയെ നിരോധിക്കുന്നതിനുള്ള സാധ്യതയെക്കുറിച്ച് അടിയന്തര ഉപദേശം തേടുകയാണെന്ന് ബ്രിട്ടൻ്റെ ആഭ്യന്തര സെക്രട്ടറി...

ഇന്ത്യൻ സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്

കർണാടക സ്വദേശികളായ ടെക്കി ദമ്പതികളെയും മകനെയും അമേരിക്കയിൽ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അമേരിക്കയിലെ മേരിലാൻഡ് സംസ്ഥാനത്താണ് ദമ്പതികളെയും ആറ് വയസുള്ള കുട്ടിയെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കർണാടക ദാവൺഗര സ്വദേശികളായ യോഗേഷ്...

ലോകത്തെ ആദ്യ ‘പറക്കും കാർ’; നിയമാനുമതി നൽകി അമേരിക്ക

വാഹന പ്രേമികളെ സംബന്ധിച്ചിടത്തോളം സ്വപ്ന സമാനമായ ഒരു വാർത്തയാണ് അമേരിക്കയിൽ നിന്ന് പുറത്തുവരുന്നത്. ലോകത്തെ ആദ്യ ‘പറക്കും കാർ' പ്രവർത്തിപ്പിക്കാനുള്ള നിയമാനുമതി സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോർണിയ ആസ്ഥാനമായുള്ള അലഫ് എയറോനോട്ടിക്സ് ( Alef Aeronautics...

തുടര്‍ചികിത്സകള്‍ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു

തുടര്‍ചികിത്സകള്‍ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ അമേരിക്കയിലേക്ക് പുറപ്പെട്ടു. പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരത്ത് നിന്നായിരുന്നു യാത്ര. ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എം സുനീഷും മുഖ്യമന്ത്രിക്കൊപ്പം ഉണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന്...

പന്നിയുടെ ഹൃദയം 57കാരനിൽ വച്ചുപിടിപ്പിച്ചു

ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു. അമേരിക്കയിലെ മേരിലാന്‍ഡ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശസ്ത്രക്രിയ നടന്നത്. മേരിലാന്‍ഡ് സ്വദേശിയായ ഡേവിഡ് ബെനറ്റ് എന്ന 57 കാരനിലാണ് ശസ്ത്രക്രിയ നടന്നത്. ഹൃദ്രോഗിയായ ബെനറ്റ്...

“അസാധാരണ കാലത്ത് അസാധാരണ നീക്കം വേണം” കൊവിഡ് വാക്‌സിന് പേറ്റന്റ് ഒഴിവാക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ

കൊവിഡ് വാക്‌സിന് അമേരിക്ക പേറ്റന്റ് ഒഴിവാക്കി. ഫൈസർ, മൊഡേണ എന്നീ കമ്പനികളുടെ എതിർപ്പിനെ അവഗണിച്ചാണ് തീരുമാനം. ലോകാരോഗ്യ സംഘടനയിൽ ഇത് സംബന്ധിച്ച നിലപാട് രാജ്യം അറിയിക്കും. അസാധാരണ കാലത്ത് അസാധാരണ നീക്കം വേണമെന്നാണ്...

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു

കോവിഷീൽഡ് വാക്‌സിൻ നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അമേരിക്ക പിൻവലിച്ചു. അമേരിക്കയുടെ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ ഇന്ത്യയുടെ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലുമായ് നടത്തിയ ചർച്ചയിലാണ് തീരുമാനം....

- A word from our sponsors -

spot_img

Follow us

HomeTagsAmerica