Sunday, March 16, 2025

ആര്യ രാജേന്ദ്രൻ്റെ പെരുമാറ്റ രീതി പാർട്ടി വോട്ടുകൾ കുറച്ചു; സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

FEATUREDആര്യ രാജേന്ദ്രൻ്റെ പെരുമാറ്റ രീതി പാർട്ടി വോട്ടുകൾ കുറച്ചു; സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം

മേയർ ആര്യ രാജേന്ദ്രൻ്റെ പെരുമാറ്റത്തിനെതിരെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ കുറച്ചതായാണ് വിമർശനം.

ഇങ്ങനെ പോയാൽ തിരുവനന്തപുരം കോർപറേഷൻ തിരഞ്ഞെടുപ്പിൽ പാർട്ടി വലിയ വില കൊടുക്കേണ്ടി വരുമെന്നും വിമർശനമുണ്ടായി.

ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വളർച്ചയും സിപിഎം യോഗം പരിശോധിച്ചു. തിരുവനന്തപുരം, ആറ്റിങ്ങൽ മണ്ഡലങ്ങളിൽ വോട്ട് വിഹിതം വർധിച്ചതാണ് പരിശോധിച്ചത്. ബിജെപി വളർച്ച തടയാതെ മുന്നോട്ടു പോകാനാകില്ലെന്ന് യോഗം വിലയിരുത്തി. ശനിയാഴ്‌ച ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്.

spot_img

Check out our other content

Check out other tags:

Most Popular Articles