Sunday, May 19, 2024

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ കുതിപ്പ്

FEATUREDസംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ കുതിപ്പ്

സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വൻ കുതിപ്പ്. കഴിഞ്ഞ ദിവസം 80 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയിരുന്നതെങ്കിൽ ഇന്ന് 240 രൂപയുടെ വർദ്ധനവാണ് ഒരു പവൻ സ്വർണ്ണത്തിന് ഉണ്ടായത്. ഇതോടെ 53,080 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്. 6635 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില.

spot_img

Check out our other content

Check out other tags:

Most Popular Articles