Sunday, May 19, 2024

കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

FEATUREDകയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ദേശിയ പാതയിൽ കയറിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ആലപ്പുഴ പാതിരപ്പള്ളിയിലാണ് അപകടം നടന്നത്. തകഴി സ്വദേശി ഹരികുമാർ (53) ആണ് മരിച്ചത്.

ഓട്ടോറിക്ഷ കയറിൽ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ ഓട്ടോ തട്ടി കയറിൽ കുരുങ്ങിയാണ് അപകടമുണ്ടായത്.

spot_img

Check out our other content

Check out other tags:

Most Popular Articles