Tuesday, May 21, 2024

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

FEATUREDസംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് സ്വർണ്ണവിലയിൽ മാറ്റമില്ല. ഗ്രാമിന് 6655 രൂപയും പവന് 53,240 രൂപയുമാണ് ഇന്നത്തെ വില. ഇന്നലേയും വില ഇത് തന്നെയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വർണ്ണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടരുകയാണ്.

spot_img

Check out our other content

Check out other tags:

Most Popular Articles