Tuesday, May 21, 2024

ഡിവൈഡറിൽ ഇടിച്ച് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു

FEATUREDഡിവൈഡറിൽ ഇടിച്ച് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു

കണ്ണന്നൂരിൽ ഡിവൈഡറിൽ ഇടിച്ച് വാഹനം മറിഞ്ഞ് ഒരാൾ മരിച്ചു. കൊടൈക്കനാൽ സ്വദേശി തങ്കമുത്തു(55) ആണ് മരിച്ചത്. ഇന്ന് രാവിലെ ആറ് മണിയോടുകൂടിയായിരുന്നു അപകടമുണ്ടായത്.

തങ്കമുത്തുവിന്റെ ഭാര്യ, മകൻ, സഹോദരി എന്നിവർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവർ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. തുടർന്ന് തങ്കമുത്തുവിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

spot_img

Check out our other content

Check out other tags:

Most Popular Articles