Saturday, May 11, 2024

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു

Newsഅതിരപ്പിള്ളിയിൽ വീണ്ടും കാട്ടാനയിറങ്ങി; കൃഷി നശിപ്പിച്ചു

അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം. കണ്ണംകുഴിയിൽ പാപ്പാത്ത് രജീവിന്റെ പറമ്പിലാണ് ആന എത്തിയത്. രാത്രി എത്തിയ ആന വാഴകൾ നശിപ്പിച്ചു. പുഴയോട് ചേർന്ന് വനം വകുപ് ഇട്ടിരുന്ന ഫെൻസിങ് തകർത്താണ് ആന ജനവാസമേഖലയിലെത്തിയത്. പുലർച്ചെയോടെയാണ് ആന ജനവാസ മേഖലയിൽ നിന്ന് തിരിച്ചുപോയത്.

spot_img

Check out our other content

Check out other tags:

Most Popular Articles