അങ്കമാലി മുനിസിപ്പാലിറ്റിയിൽ ബോംബ് ഭീഷണി. തുടർന്ന് പോലീസ് ചെക്കിങ് നടത്തുകയാണ്. ഇന്ന് ഉച്ചക്ക് 12 മണിയോട് കൂടിയായിരുന്നു സംഭവം. തുടർന്ന് സ്റ്റാഫുകളെ ഓഫീസിൽ നിന്നും മാറ്റി പോലീസ് പരിശോധന നടത്തുകയാണ്.