Sunday, May 19, 2024

വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് കെ സുരേന്ദ്രൻ

FEATUREDവയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക്’; അഭിമാനമെന്ന് കെ സുരേന്ദ്രൻ

മലയാളി താരങ്ങളായ സജന സജീവന്‍, ആശ ശോഭന എന്നിവര്‍ ബംഗ്ലാദേശ് വനിതകള്‍ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്തിന് പിന്നാലെ കുറിപ്പുമായി കെ സുരേന്ദ്രൻ. മിന്നു മണിക്ക് പിന്നാലെ വയനാടിന് അഭിമാനമായി സജന സജീവനും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ. സജനയോടൊപ്പം മറ്റൊരു മലയാളിയായ ആശ ശോഭനയും ഇന്ത്യൻ ജഴ്സി അണിയും.

വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി മികച്ച പ്രകടനമാണ് സജന പുറത്തെടുത്തത്. പ്രതികൂലമായ സാഹചര്യങ്ങളെ പൊരുതി തോൽപ്പിച്ച് രാജ്യത്തിന് വേണ്ടി കളിക്കാനുള്ള യോഗ്യത നേടിയ സജനയക്ക് വിജയാശംസകൾ നേരുന്നു. ഒപ്പം ആശയ്ക്കും എല്ലാ ആശംസകളുമെന്ന് സുരേന്ദ്രൻ കുറിച്ചു.

spot_img

Check out our other content

Check out other tags:

Most Popular Articles