Saturday, April 27, 2024

വീണ്ടും കുതിച്ച് സ്വർണ്ണവില

FEATUREDവീണ്ടും കുതിച്ച് സ്വർണ്ണവില

അഞ്ച് ദിവസമായി കൂടാതിരുന്ന സ്വർണ്ണ വിലയിൽ ഇന്ന് വർധന. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് വർധിച്ചത്. ഇതോടെ സ്വർണ്ണവില പവന് വീണ്ടും 49000 കടന്നു. ഗ്രാമിന് 6135 രൂപയാണ് ഇന്നത്തെ വില. പവന് 49080 ​രൂപ നൽകണം.

ഇന്നലെ പവന് 80 രൂപ കുറഞ്ഞ് 48,920 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 10 രൂപ കുറഞ്ഞ് 6115രൂപയുമായിരുന്നു വില. അടുത്തിടെ സ്വർണ്ണവില സർവകാല റെക്കോർഡിലേക്ക് കുതിച്ചുയർന്ന ശേഷം വില കുറയുന്ന ലക്ഷണം കണ്ടത് ഉപഭോക്താക്കൾക്ക് ആശ്വാസം നൽകിയിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles