കാഞ്ഞിരപ്പള്ളി ചേനപ്പടിയിൽ നേരിയതോതിൽ ഭൂചലനം അനുഭവപ്പെട്ട മേഖലകളിൽ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും.
തിങ്കളാഴ്ച രാത്രി 9 മണിക്കാണ് ആലുംമൂട് ഭാഗത്തു നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടത്. 15 മിനിറ്റ ഇടവിട്ട് രണ്ടു പ്രാവശ്യം ഭൂമി കുലുങ്ങിയതായി പ്രദേശ വാസികൾ പറഞ്ഞു