Saturday, April 27, 2024

കെ കെ ശൈലജ ടീച്ചർ ഇന്ന് എരുമേലിയിൽ…. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം

Electionകെ കെ ശൈലജ ടീച്ചർ ഇന്ന് എരുമേലിയിൽ…. അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം

പൂഞ്ഞാർ നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം കെ കെ ശൈലജ ടീച്ചർ ഇന്ന്എ (23 /3 /2021)എരുമേലിയിൽ എത്തുന്നു.ഇന്ന് വൈകുന്നേരം 7 മണിയോടെ ശൈലജ ടീച്ചർ എത്തുമെന്ന് സി പി എം എരുമേലി ലോക്കൽ സെക്രട്ടറി പി കെ ബാബു മേഘദൂത് ന്യൂസിനോട് പറഞ്ഞു. എരുമേലി വാവർ സ്റ്റേഡിയത്തിൽ നടക്കുന്ന യോഗത്തിൽ ഇടതു പക്ഷ നേതാക്കളോടൊപ്പം സ്ഥാനാർഥി അഡ്വ സെബാസ്റ്റ്യൻ കുളത്തുങ്കലും പങ്കെടുക്കും.ആയിരക്കണക്കിന് പ്രവർത്തകരും ആരാധകരും പങ്കെടുക്കും.

spot_img

Check out our other content

Check out other tags:

Most Popular Articles