എരുമേലി ഗവണ്മെന്റ് ആശുപത്രിക്കു സമീപം മാല മോഷ്ടിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ.കൂവപ്പളളി പീടികച്ചാൽ വർഗ്ഗീസിന്റെ മകൻ ഷിനു വർഗ്ഗീസാണ് (42) പൊലീസ് പിടിയിലായത്.ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.ദേവസ്വം ബോർഡ് പാർക്കിംഗ് ഗ്രൗണ്ടിന്റെ സമീപത്തുകൂടി പ്രാഥമിക...