ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനക്കൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ

0
231
Google search engine

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനക്കൾക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്.അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് ഇന്ത്യയിൽ. തുടർച്ചയായി ആറാം ദിനവും രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,23,144 പേർക്കാണ് രാജ്യത്ത് പുതിയതായി കൊവിഡ് രോഗം സ്ഥിരീകരിച്ചത്

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here