Monday, May 6, 2024

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എൻ സുധാകരൻ അന്തരിച്ചു

FEATUREDമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എൻ സുധാകരൻ അന്തരിച്ചു

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എൻ സുധാകരൻ അന്തരിച്ചു. സംസ്ഥാന പിന്നാക്ക ക്ഷേമ ബോർഡ് അംഗം, പമ്പാവാലി സഹകരണ ബാങ്ക് പ്രസിഡൻ്റ്,ദീർഘകാലം പഞ്ചായത്ത് മെമ്പർ, പെരുന്നാട് പഞ്ചായത്ത് പ്രസിഡൻ്റ്, ലോക്കൽ സെക്രട്ടറി, റാന്നി ഏരിയാ കമ്മറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച ജനകീയ നേതാവായിരുന്നു.

spot_img

Check out our other content

Check out other tags:

Most Popular Articles