Tag: flight

മനുഷ്യക്കടത്തുമായി ബന്ധം; സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു

മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന നാല് എയർ ഇന്ത്യ ജീവനക്കാരെയും ഒരു യാത്രക്കാരനെയും അറസ്‌റ്റ് ചെയ്തുതു. എയർ ഇന്ത്യ വിമാനത്തിൽ യുകെയിലെ ബർമിങ്ഹാമിലേക്ക് യാത്ര ചെയ്യാനിരുന്ന ദിൽജോത് സിങ്ങിനെയാണ് ആദ്യം പിടികൂടിയത്‌. സംശയാസ്‌പദമായ സാഹചര്യത്തിൽ...

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹം; വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി

വിമാനത്തിനുള്ളിൽ ഭർത്താവും ഭാര്യയും തമ്മിൽ കലഹമുണ്ടായതിനെത്തുടർന്ന് വിമാനം അടിയന്തരമായി ഡൽഹി വിമാനത്താവളത്തിലിറക്കി. മ്യൂണിക്കിൽ നിന്ന് ബാങ്കോക്കിലേക്ക് പോകുകയായിരുന്ന ലുഫ്‌താൻസ വിമാനം എൽഎച്ച്772 ആണ് അടിയന്തരമായി താഴെയിറക്കിയത്. ഭർത്താവും ഭാര്യയും തമ്മിൽ വിമാനത്തിൽ കലഹമുണ്ടായതോടെ വിമാനത്തിലെ...

ബോംബു ഭീഷണി; പുണെ ഡൽഹി വിമാനം മുംബൈ വിമാനത്താവളത്തിൽ അടിയന്തരമായി നിലത്തിറക്കി

ബോംബു ഭീഷണിയെ തുടർന്ന് പുണെ ഡൽഹി വിമാനം അടിയന്തരമായി നിലത്തിറക്കി. 185 യാത്രക്കാരുമായി പുണെയിൽ നിന്ന് പുറപ്പെട്ട ആകാശ എയർലൈൻസിന്റെ വിമാനമാണ് മുംബൈ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. ബാഗിനുള്ളിൽ ബോംബുണ്ടെന്ന യാത്രക്കാരന്റെ ഭീഷണിയെത്തുടർന്നായിരുന്നു...

വിമാനത്തിനുള്ളിൽ യുവതിക്കും മകൾക്കുനേരെ ലൈംഗികാതിക്രമം; രണ്ട് മില്യൺ ഡോളർ നഷ്ടപരിഹാരം

വിമാനത്തിനുള്ളിൽ യുവതിക്കും മകൾക്കുനേരെ മദ്യലഹരിയിൽ യാത്രക്കാരൻ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിനെതിരെ കേസ്. അമേരിക്കയിൽനിന്ന് ഗ്രീസിലേക്കുള്ള വിമാനത്തിലാണ് സംഭവം. ഒമ്പത് മണിക്കൂറോളം മദ്യലഹരിയിലുള്ള യാത്രക്കാരൻ യുവതിയെയും കൌമാരക്കാരിയായ മകളെയും ഉപദ്രവിച്ചതായാണ്...

വിമാനത്തിലെ വിൻഡോ സീറ്റിനു വേണ്ടിയുള്ല രണ്ട് യാത്രക്കാരുടെ അടി; തർക്കവും അടിയും മൂലം വിമാനം രണ്ടു മണിക്കൂർ വൈകി

വിമാനത്തിലെ വിൻഡോ സീറ്റിനു വേണ്ടിയുള്ല രണ്ട് യാത്രക്കാരുടെ അടി കയ്യാങ്കളിയിൽ കലാശിച്ചു. മാൾട്ടയിൽ നിന്ന് ലണ്ടൻ സ്റ്റാൻസ്റ്റെഡിലേക്കുള്ള റയാൻ എയർ വിമാനത്തിലാണ് സംഭവം. യാത്രക്കാരിൽ ഒരാൾ തന്റെ വിൻഡോ സീറ്റിലേക്ക് കയറാൻ മറ്റൊരാളെ...

ടേക്ക് ഓഫിന് മുൻപ് ‘ഹൈജാക്കിങ്’ ഫോണിൽ പറഞ്ഞ യുവാവിന് പിടിവീണു; വൈകിട്ട് 6.30 ന് ടേക്ക് ഓഫ് ചെയ്യേണ്ട വിമാനം രാത്രി 10.30 നാണ് പുറപ്പെട്ടത്

ടേക്ക് ഓഫിന് മുൻപ് ഫോണിൽ കൂടി വിമാനം തട്ടിക്കൊണ്ടുപോകുന്നതിനെക്കുറിച്ച് ഫോണിൽ സംസാരിച്ച് യുവാവ് പിടിയിൽ. റിതേഷ് സജയകുമാർ ജുനേജ് (23) എന്ന യുവാവാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മുംബൈയിലെ സഹർ പൊലീസ് കേസെടുത്തു. എന്നാൽ...

കോവിഡ് ; ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി

ഇന്ത്യക്കാരുടെ യാത്രാവിലക്ക്​ യു.എ.ഇ അനിശ്​ചിതമായി നീട്ടി. ആദ്യം മേയ്​ 4 വരെയും പിന്നീട്​ മേയ്​ 14 വരെയും യുഎഇ വിലക്കേര്‍പ്പെടുത്തിയിരുന്നു. അതെ സമയം അടുത്ത അറിയിപ്പുണ്ടാകുന്നത്​ വരെ വിലക്ക്​ നീട്ടുന്നതായി ദേശീയ ദുരന്ത...

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനക്കൾക്ക് താൽക്കാലിക വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ

ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനക്കൾക്ക് താൽക്കാലികമായി വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യം കണക്കിലെടുത്താണ് ഇന്ത്യയിൽ നിന്നുള്ള യാത്രാ വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മെയ് 15 വരെയാണ് വിലക്ക്.അതേസമയം കൊവിഡ് വ്യാപനം അതിരൂക്ഷമായി...

- A word from our sponsors -

spot_img

Follow us

HomeTagsFlight