Tag: dyfi

വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ബിജു രമേശിനെ തടഞ്ഞ് ഡിവൈഎഫ്ഐ പ്രവർത്തകർ; പരിശോധനയിൽ പണം കണ്ടെത്താനായില്ല

വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപിച്ച് ആറ്റിങ്ങൽ മണ്ഡലത്തിലെ അരുവിക്കര വടക്കേമലയിൽ വ്യവസായി ബിജു രമേശിനെ ഡിവൈഎഫ്ഐ പ്രവർത്തകർ തടഞ്ഞു. യുഡിഎഫ് സ്ഥഥാനാർഥി അടൂർ പ്രകാശിനായി പണം നൽകിയെന്നാണ് ആരോപണം. അതേസമയം, താൻ ബിസിനസ്...

ബിജെപിയുടെ സദാചാര ഗുണ്ടായിസം; ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ചു – പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ

കോഴിക്കോട് കോന്നാട് ബീച്ചിലിരുന്ന യുവതീയുവാക്കളെ ബിജെപി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ ചൂലുമായെത്തി ഭീഷണപ്പെടുത്തി ഓടിച്ച സംഭവത്തിൽ പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐ. ബിജെപിയുടെ സദാചാര ഗുണ്ടായിസത്തിനെതിരെ വൈകിട്ട് അഞ്ചിന് കോന്നാട് ബീച്ചിൽ പ്രതിഷേധ സായാഹ്‌നം സംഘടിപ്പിക്കുമെന്ന്...

കെ.സുധാകരൻ പരിഷ്കൃത സമൂഹത്തിന്റെ ക്ഷമ പരിശോധിക്കരുത്; ഡിവൈഎഫ്ഐ

കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ സഖാവ് ധീരജ്‌ വധവുമായി ബന്ധപ്പെട്ട് ഇന്ന് നടത്തിയ വാർത്താ സമ്മേളനം കൊലപാതകത്തിനെ ന്യായീകരിക്കുന്നതും പരിഷ്കൃത സമൂഹത്തിന്റ ക്ഷമയെ പരിശോധിക്കുന്നതും ആണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. യാതൊരു...

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർ

ഡിവൈഎഫ്‌ഐ അറിയിപ്പ്: ”കോവിഡ് 19 രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. മേയ് 16 വരെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ലോക്ഡൗണ്‍ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. ഈ...

ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ നടത്തി

അനഘആമി റിപ്പബ്ലിക്ക് ദിനത്തിൽ കർഷകസംഘം കരുവിശ്ശേരി മേഖലാ കമ്മിറ്റി ഡൽഹിയിൽ ട്രാക്ടർ റാലി നടത്തുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ധർണ നടത്തി. പരിപാടിയിൽ കരുവിശ്ശേരി കർഷകസംഘം മേഖലാ കമ്മിറ്റി സെക്രട്ടറി കെ.പി സോമൻ...

- A word from our sponsors -

spot_img

Follow us

HomeTagsDyfi