പുതുവർഷത്തിൽ പൊരുതുന്ന കർഷകരോടൊപ്പം

0
202
Google search engine

Reported by :അനഘആമി

കൊടും തണുപ്പിലും സമരവീരം ഒട്ടും ചോരാതെ തന്നെ പടപൊരുതുകയാണ് ഡൽഹിയിൽ മണ്ണിന്റെ മക്കൾ . പുതുവത്സരത്തെ DYFI കരുവിശ്ശേരി മേഖല കമ്മിറ്റി വരവേറ്റത് സമരനിഷപരിപാടിയിലൂടെയാണ് . കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ കർഷക ബില്ലിനെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരുവിശ്ശേരി മേഖല കമ്മിറ്റിയാണ് സമരനിഷപരിപാടി നടത്തിയത്.പന്തം കൊളുത്തിന്പ്രകടനത്തിൽ DYFI യുവത്വങ്ങളും നാട്ടുകാരും അണിനിരന്നു.DYFI മുൻ ജില്ലാ കമ്മിറ്റി അംഗം സിഎം ജംഷീർ ഉദ്ഘാടനം ചെയ്തു.DYFI മേഖല പ്രസിഡന്റ്‌ സെയ്ജുകുമാർ അധ്യക്ഷത വഹിച്ചു.മേഖല കമ്മിറ്റി അംഗങ്ങളായ ഋതിക്,അനൂപ് എന്നിവർ പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു .DYFI മേഖല സെക്രട്ടറി അഭിലാഷ് സ്വാഗതവും സിറാജ് നന്ദിയും പറഞ്ഞു

Google search engine

LEAVE A REPLY

Please enter your comment!
Please enter your name here