Sunday, May 19, 2024

ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർ

Covid 19ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാന്‍ ഡിവൈഎഫ്‌ഐ പ്രവർത്തകർ

ഡിവൈഎഫ്‌ഐ അറിയിപ്പ്: ”കോവിഡ് 19 രണ്ടാം തരംഗം അതിവേഗം വ്യാപിക്കുന്ന സാഹചര്യത്തില്‍ കേരളം ലോക്ഡൗണിലേക്ക് കടന്നിരിക്കുകയാണ്. മേയ് 16 വരെ ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന ഈ ലോക്ഡൗണ്‍ കോവിഡ് പ്രതിരോധത്തിന് അനിവാര്യമാണ്. ഈ ഗുരുതരമായ സാഹചര്യത്തില്‍ അത്യാവശ്യ സാധന – സാമഗ്രികള്‍ വാങ്ങിക്കാന്‍ നിങ്ങള്‍ പുറത്തിറങ്ങേണ്ടതില്ല. പകരം DYFI മേഖല കമ്മിറ്റികളുടെ കോള്‍ സെന്ററിലേക്ക് വിളിക്കുക. സാധനങ്ങള്‍ വീട്ടിലെത്തും.”
ഹെല്‍പ്പ് ഡെസ്‌ക്ക് സംവിധാനങ്ങളൊരുക്കി ഡിവൈഎഫ്‌ഐ. ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങേണ്ടെന്നും മേഖല കമ്മിറ്റി കോള്‍ സെന്ററിലേക്ക് വിളിച്ച് അറിയിച്ചാല്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് ഡിവൈഎഫ്‌ഐ അറിയിച്ചിട്ടുള്ളത്.

spot_img

Check out our other content

Check out other tags:

Most Popular Articles