Tag: bjp

മോദിയുടെ വിദ്വേഷ പ്രസ്‌താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മ‌ാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്‌തു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസ്‌താവനയെ വിമർശിച്ചതിന് ബി.ജെ.പി. ന്യൂനപക്ഷ മോർച്ച മുൻ നേതാവ് ഉസ്മ‌ാൻ ഘനിയെ പോലീസ് അറസ്റ്റ് ചെയ്‌തു. രാജസ്ഥാൻ പോലീസാണ് ഉസ്‌മാൻ ഘനിയെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ മാധ്യമങ്ങൾ...

നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവും; വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ

പ്രധാനമന്ത്രിക്ക് പിന്നാലെ വിദ്വേഷ പരാമർശവുമായി കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. നിങ്ങളുടെ മക്കളുടെ സ്വത്ത് മുസ്ലീംകൾക്ക് നൽകാൻ കോൺഗ്രസ് തയ്യാറാവുമെന്നായിരുന്നു കേന്ദ്ര മന്ത്രിയുടെ പരാമർശം. ഇന്നലെയാണ് ഹിമാചൽ പ്രദേശിലെ ഹമിർപുവിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന...

400- മണ്ഡലത്തിലും വിജയിക്കുകയല്ല 400-മണ്ഡലത്തിലും പരാജയപ്പെടും; ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ച് അഖിലേഷ് യാദവ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ 400-ലധികം സീറ്റ് നേടുമെന്ന ബി.ജെ.പി മുദ്രാവാക്യത്തെ പരിഹസിച്ച് സമാജ്വാദി പാർട്ടി അധ്യക്ഷനും കനൗജ് മണ്ഡലത്തിലെ എസ്‌പി സ്ഥാനാർഥിയുമായ അഖിലേഷ് യാദവ്. ബി.ജെ.പി 400- മണ്ഡലത്തിലും വിജയിക്കുകയല്ല 400-മണ്ഡലത്തിലും പരാജയപ്പെടുമെന്നും അഖിലേഷ്...

എൻഡിഎ സ്ഥാനാർഥി ജി.കൃഷ്‌ണകുമാറിൻ്റെ കണ്ണിനു പരുക്കേറ്റ സംഭവം; ബിജെപി പ്രവർത്തകൻ അറസ്‌റ്റ്ൽ

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എൻഡിഎ സ്ഥാനാർഥി ജി.കൃഷ്‌ണകുമാറിൻ്റെ കണ്ണിനു പരുക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകനെ കുണ്ടറ പൊലീസ് അറസ്‌റ്റ് ചെയ്തു. ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറൽ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനിൽ...

മുഖ്യമന്ത്രി മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നത് – കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ്

മുഖ്യമന്ത്രി പിണറായി വിജയൻ, മോദി ഫാൻസ് അസോസിയേഷൻ്റെ പ്രസിഡൻ്റായാണു പ്രവർത്തിക്കുന്നതെന്നു കെപിസിസി വർക്കിങ് പ്രസിഡൻ്റ് ടി.സിദ്ധിഖ് എംഎൽഎ. പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും ഒരേ സ്വരവും നാവുമാണ്. മോദിയെ തൃപ്തിപ്പെടുത്താൻ മുഖ്യമന്ത്രി രാഹുൽ ഗാന്ധിയെ വിമർശിക്കുന്നു....

2026ൽ കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വരും; കോൺഗ്രസിനും സിപിഎമ്മിനും രാജ്യം മുന്നോട്ടു കൊണ്ടു പോകാൻ അറിയില്ല, അതു മോദിക്ക് മാത്രമേ അറിയൂ

സിപിഎമ്മും കോൺഗ്രസും കേരളത്തിൽ പരസ്പരം മത്സരിക്കുന്നത് നാടകമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഡൽഹിയിൽ ഇരുകൂട്ടരും പ്രണയത്തിലാണ്. കേരളത്തിൽ മാത്രം നാടകം കളിക്കുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. എൻഡിഎ...

അധികാരത്തിലെത്തിയാൽ സുതാര്യത ഉറപ്പാക്കി ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരും – നിർമല സീതാരാമൻ

അധികാരത്തിലെത്തിയാൽ ഇലക്ട‌റൽ ബോണ്ട് തിരികെ കൊണ്ടുവരുമെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കൂടുതൽ ചർച്ചകൾക്കുശേഷം മാറ്റങ്ങളോടെയാകും ബോണ്ട് തിരികെ കൊണ്ടുവരികയെന്ന് അവർ വ്യക്തമാക്കി. ഒരു ഇംഗ്ലിഷ് ദിനപ്പത്രത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു നിർമല സീതാരാമൻ്റെ...

തിരഞ്ഞെടുപ്പ് മതവത്‌കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നത് – എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ

തിരഞ്ഞെടുപ്പ് മതവത്‌കരിച്ച് വോട്ടുപിടിക്കാനുള്ള കുതന്ത്രങ്ങളാണ് ബി.ജെ.പി. നടത്തുന്നതെന്ന് പാലക്കാട് ലോക്‌സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി എ. വിജയരാഘവൻ. കോൺഗ്രസിന് അന്ധമായ ഇടതുപക്ഷ വിരോധമാണെന്നും രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് അറിയാത്തവരാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളെന്നും...

നാലു വോട്ടിനു വേണ്ടി രാഷ്ട്രീയ ചെറ്റത്തരം കാണിക്കുന്ന പാർട്ടിയല്ല സിപിഎം; ബിജെപി മുന്നണി മുന്നാമതാവും – മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഎം ആക്കൗണ്ട് മരവിപ്പിച്ചാൽ സുരേഷ് ഗോപിക്ക് രക്ഷയുണ്ടാകുമെന്നു ബിജെപി ചിന്തിച്ചിട്ടുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുരേഷ് ഗോപിക്ക് ആ രക്ഷ കിട്ടാൻ പോകുന്നില്ല. ഞങ്ങളുടെ പ്രവർത്തനം സജീവമായി നടത്തും. ബിജെപിയെ പോലെ വലിയ...

സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്; പേരുമാറ്റം അനിവാര്യമാണെന്ന് കെ. സുരേന്ദ്രൻ

സുൽത്താൻ ബത്തേരിയുടെ പേരുമാറ്റം അനിവാര്യമാണെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ. വൈദേശിക ആധിപത്യത്തിൻ്റെ ഭാഗമായി വന്നതാണ് സുൽത്താൻ ബത്തേരി എന്ന പേര്. സുൽത്താൻ ബത്തേരിയല്ല, അത് ഗണപതിവട്ടമാണ്. വിഷയം 1984-ൽ പ്രമോദ് മഹാജൻ...

തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കും; ദക്ഷിണേന്ത്യ എന്നും മതേതര കോട്ടയായി തുടരും – എംകെ സ്റ്റാലിൻ

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ഇത്തവണയും ബിജെപിക്ക് കനത്ത പ്രഹരമേൽപ്പിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. പ്രത്യയശാസ്ത്രങ്ങൾ തമ്മിലുള്ള യുദ്ധമാണ് തിരഞ്ഞെടുപ്പിൽ നടക്കുക എന്നുപറഞ്ഞ അദ്ദേഹം, സാമൂഹിക നീതി, സമത്വം, സാഹോദര്യം, മതേതരത്വം, ഫെഡറലിസം,...

ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ല, രണ്ടാം സ്‌ഥാനം പോലും കിട്ടില്ല – മുഖ്യമന്ത്രി പിണറായി വിജയൻ

സംസ്‌ഥാനത്ത് ഒരു മണ്ഡലത്തിലും ബിജെപി ജയിക്കില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 20 മണ്ഡലങ്ങളിൽ ഒന്നിൽപോലും ബിജെപി ജയിക്കില്ല. ഒരു മണ്ഡലത്തിലും ബിജെപിക്കു രണ്ടാം സ്‌ഥാനം പോലും കിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫിൻ്റെ തിരഞ്ഞെടുപ്പ്...

മണ്ഡലത്തിൽ കാണാറില്ല, മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ല – അജയ് റായ്

പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയെ പാർലമെൻ്റിൽ പ്രതിനിധീകരിക്കുന്നുണ്ടെങ്കിലും മണ്ഡലത്തിൽ കാണാറില്ലെന്ന് ഉത്തർപ്രദേശ് പിസിസി അധ്യക്ഷനും കോൺഗ്രസ് സ്ഥാനാർഥിയുമായ അജയ് റായ്. മണ്ഡലത്തിലെ ജനങ്ങളുമായി മോദിക്ക് യാതൊരു ബന്ധവുമില്ലെന്നും ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ...

ബി.ജെ.പിക്കാരോട് വെറുപ്പ് പാടില്ല, അവർ നമ്മുടെ സഹോദരീ സഹോദരന്മാർ; കെജ്‌രിവാളിന്റെ സന്ദേശം വായിച്ച് ഭാര്യ

മദ്യനയക്കേസിൽ ഇ.ഡി കസ്റ്റഡിയിലുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അയച്ച സന്ദേശം വായിച്ച് ഭാര്യയും മുൻ ഐ.ആർ.എസ് ഉദ്യോഗസ്ഥയുമായ സുനിത കെജ്‌രിവാൾ. സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്നത് തുടരണമെന്നും അറസ്റ്റിൻ്റെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കാരോട് വെറുപ്പ് പാടില്ലെന്നും...

- A word from our sponsors -

spot_img

Follow us

HomeTagsBjp