Tag: തിരുവനന്തപുരം

ഉയർന്ന തിരമാലയ്ക്ക് സാധ്യത

തിരുവനന്തപുരം : കേരള തീരത്ത് നാളെ (മാര്‍ച്ച് 7) രാത്രി 11.30 വരെ 1.5 മുതല്‍ 2.0 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ...

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം

ഇന്നലെ രാത്രിയാണ് തിരുവനന്തപുരം നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം നടന്നത്. നാലംഗ സംഘം അട്ടക്കുളങ്ങര ജംഗ്ഷനില്‍ പൂജപ്പുര സ്വദേശി മുഹമ്മദലിയെ വെട്ടിപ്പരിക്കേല്പിക്കുകയായിരുന്നു. മുഹമ്മദലിയുടെ വയറ്റിലും പുറത്തും വെട്ടേറ്റിട്ടുണ്ട്.ആക്രമണ കാരണം വ്യക്തമല്ല. കഴിഞ്ഞ മാസം ജില്ലയില്‍...

വി.ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി

വി. ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയാകും. ആനാവൂര്‍ നാഗപ്പനെ സ്ഥാനത്ത് നിന്ന് മാറ്റും. ജില്ലയില്‍ നിന്നുള്ള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ധാരണയായത്. എറണാകുളത്ത് വച്ച് നടന്ന സംസ്ഥാന സമ്മേളത്തിന് ശേഷം ആനാവൂര്‍...

തിരുവനന്തപുരം ആർസിസിയിൽ സൂചന പണിമുടക്ക്

തിരുവനന്തപുരം ആർസിസിയിൽ ജീവനക്കാരുടെ സൂചന പണിമുടക്ക്. ശമ്പള കുടിശിക, പെൻഷൻ അപാകതകൾ ഉൾപ്പടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. ഡയറക്ടറുടെ പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ഡോക്ടർമാർ ഉൾപ്പടെയുള്ള ജീവനക്കാരാണ് സൂചന പണിമുടക്ക് നടത്തുന്നത്

പേപ്പട്ടി ശല്യത്തെ തുടർന്ന് തിരുവനന്തപുരം എൻജിനീയറിംഗ് കോളജിന് ഇന്ന് അവധി

പേ വിഷബാധയുണ്ടെന്ന് സംശയിക്കുന്ന പട്ടി കാമ്പസിനുള്ളിൽ കയറി നിരവധി പട്ടികളെ കടിച്ചിരുന്നു.ഇതേ തുടർന്നാണ് വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷയെ കരുതി കോളജിന് അവധി പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു.അതേസമയം. പട്ടികളെ പിടികൂടാൻ തിരുവനന്തപുരം നഗരസഭയിൽ നിന്നും ജീവനക്കാർ...

അപ്രന്റീസ് നിയമനം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു

ബി.എസ്.സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്/ എഞ്ചിനീയറിംഗ് ബിരുദം (സിവില്‍) യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തിലെ യുവതി-യുവാക്കളില്‍ നിന്നും രണ്ട് വര്‍ഷത്തെ അപ്രന്റീസ് നിയമനത്തിന് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അപേക്ഷ ക്ഷണിച്ചു. ജില്ലാ പഞ്ചായത്തിന് കിഴിലുള്ള...

തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം

തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തൊഴിലാളികൾ താമസിച്ചയിടമാണ് ഇടിഞ്ഞത്. വലിയ കോൺക്രീറ്റ് സ്ലാബ് ഒരു തൊഴിലാളിയുടെ കാലിലേക്ക്...

റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന.

തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മിന്നല്‍ പരിശോധന. നവംബര്‍ ഒന്ന് മുതല്‍ റസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് തുടങ്ങുന്നതിനുമുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു...

വി എസ് അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു

മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ കോവിഡ് വാക്സിൻ സ്വീകരിച്ചു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിയാണ് വി എസ് കോവിഡ് വാക്സിൻ സ്വീകരിച്ചത്. പ്രായാധിക്യത്തെ തുടർന്നുള്ള ശാരീരിക അവശതകളെ തുടർന്ന് മകൻ...

കേരളത്തില്‍ നാല് ജില്ലകളില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍

കേരളത്തിൽ നാല് ജില്ലകളിൽ കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നടത്തും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, വയനാട് എന്നിവിടങ്ങളിലാണ് ഡ്രൈ റൺ നടക്കുക. തിരുവനന്തപുരത്ത് മൂന്ന് ഇടങ്ങളിലും മറ്റ് ജില്ലകളിൽ ഒരോ ഇടത്തുമാണ് ഡ്രൈ...

- A word from our sponsors -

spot_img

Follow us

HomeTagsതിരുവനന്തപുരം