Sunday, May 5, 2024

തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം

TOP NEWSKERALAതിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം

തിരുവനന്തപുരത്ത് ഫ്‌ളാറ്റ് നിർമാണത്തിനിടെ മണ്ണിടിഞ്ഞ് അപകടം. മണ്ണിനടിയിൽപ്പെട്ട തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.ഇന്ന് രാവിലെ 10 മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. തൊഴിലാളികൾ താമസിച്ചയിടമാണ് ഇടിഞ്ഞത്. വലിയ കോൺക്രീറ്റ് സ്ലാബ് ഒരു തൊഴിലാളിയുടെ കാലിലേക്ക് വീഴുകയായിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തിയത്.

spot_img

Check out our other content

Check out other tags:

Most Popular Articles