Tuesday, May 7, 2024

കാഞ്ഞിരപ്പള്ളി ; ന്യുനപക്ഷ വിഭാഗങ്ങൾക്കായുള്ള സൗജന്യ പി. എസ്. സി പരിശീലനം ജൂലൈ 3 ന് ആരംഭിക്കുന്നു

TOP NEWSKERALAകാഞ്ഞിരപ്പള്ളി ; ന്യുനപക്ഷ വിഭാഗങ്ങൾക്കായുള്ള സൗജന്യ പി. എസ്. സി പരിശീലനം ജൂലൈ 3 ന് ആരംഭിക്കുന്നു

കാഞ്ഞിരപ്പള്ളി ; ജൂലൈ 3 ന് ആരംഭിക്കുന്ന ന്യുനപക്ഷ വിഭാഗങ്ങൾക്കായുള്ള സൗജന്യ പി. എസ്. സി പരിശീലന ക്‌ളാസ്സുകളിലേക്ക് പുതിയ ബാച്ചിലേക്കുള്ള അപേക്ഷകൾ കഷ്ണിച്ചു.

ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം റെഗുലർ, ഹോളിഡേ ബാച്ചുകൾ ഉണ്ടായിരിക്കുന്നതാണ്. കോഴ്സ് പൂർത്തിയാക്കുന്ന കാലാവധി 6 മാസത്തേക്കാണ് .

മുസ്‌ലിം , ക്രിസ്ത്യൻ, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ . വിഭാഗങ്ങൾക്ക് അപേക്ഷിക്കാവുന്നതാണ്‌. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 2023 ജൂൺ 20

spot_img

Check out our other content

Check out other tags:

Most Popular Articles