Tuesday, May 7, 2024

കാഞ്ഞിരപ്പള്ളി : പരിസ്ഥിതി ദിനാചരണം പരിസരം വ്യത്തിയാക്കി

TOP NEWSKERALAകാഞ്ഞിരപ്പള്ളി : പരിസ്ഥിതി ദിനാചരണം പരിസരം വ്യത്തിയാക്കി

കാഞ്ഞിരപ്പള്ളി: ലോക പരിസ്ഥിതി ദിനാചരണം പരിസരം വ്യത്തിയാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍ മാത്യകയായി.

പാറത്തോട് പഞ്ചായത്ത് 17ാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഒരു ദിനം തങ്ങളുടെ വേതനം വാങ്ങാതെ വാര്‍ഡിലെ പ്രധാനപ്പെട്ട റോഡുകളും , പൊതുസ്ഥലങ്ങളും വ്യത്തിയാക്കുകയും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുകയും ചെയ്തു. പ്രസ്തുത പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിന്‍റ് ജിജിമോള്‍ ഫിലിപ്പ് തുടര്‍ന്ന് നടന്ന പരിപാടിക്ക് നേത്യത്വം നല്‍കി

spot_img

Check out our other content

Check out other tags:

Most Popular Articles